കണ്ണീരോടെ സിനിമാലോകം, വിടപറഞ്ഞത് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ പ്രിയ നടൻ.!!

പ്രശസ്ത തെലുങ്ക് നടന്‍ കൊംചട ശ്രീനിവാസ് അ.ന്ത.രി.ച്ചു. 47 വയസായിരുന്നു അദ്ദേഹത്തിന്. ഹൃ.ദ.യ.സം.ബ.ന്ധ.മായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അ.ന്ത്യം. ഹൈദരാബാദില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കു.ഴ.ഞ്ഞു വീ.ണ.തി.നെ തുടര്‍ന്ന് നടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഹൃ.ദ്രോ.ഗം സ്ഥിരീകരിച്ചത്. കുറച്ചുകാലത്തെ ചികിത്സക്ക് ശേഷം ശ്രീകാകുളത്തെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോയിരുന്നു. വീട്ടില്‍ വച്ച് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രില്‍ എത്തിച്ചൈങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിരഞ്ജീവി നായകനായ ശങ്കര്‍ദാദ എം.ബി.ബി.എസ്, ജൂനിയര്‍ എന്‍.ടി.ആറിന്റെ ആദി തുടങ്ങിയവയാണ് ശ്രീനിവാസ് വേഷമിട്ട പ്രധാന ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *