ആ.ക്ര.മി.ക്കപ്പെട്ട നടി പറയും മുമ്പേ മഞ്ജു ദിലീപിനെ മൊബൈൽ തെളിവുസഹിതം പൊക്കിയിരുന്നു.

നായികാനായകന്മാരായി സിനിമയിൽ തിളങ്ങവെ പ്രണയിച്ച് വിവാഹിതരായവരാണ് മഞ്ജു വാര്യരും, ദിലീപും. പിന്നാലെ അഭിനയം നിർത്തി മഞ്ജു പത്മസരോവരത്തിലെ വീട്ടമ്മയായി മാറി. ദിലീപിന് നല്ല ഭാര്യയും മകൾ മീനാക്ഷിക്ക് നല്ല അമ്മയുമായിരുന്നു മഞ്ജുവാര്യർ. വീടിനു പുറത്തേക്ക് ഒരു ലോകം മഞ്ജുവിന് ഇല്ല എന്ന് തന്നെ പറയാം ആയിരുന്നു. എന്നാൽ മലയാളികളെ ഞെട്ടിച്ച് മീനാക്ഷിക്ക് 15 വയസ്സുള്ളപ്പോൾ ദമ്പതികൾ വേർതിരിഞ്ഞു. വിവാഹമോചനം ഉൾപ്പെടെ ജീവിതത്തിൽ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളർത്താനാവില്ല.തുടർന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിനയത്തിലേക്കും മഞ്ജു ശക്തമായി തന്നെ തിരിച്ചു വരികയായിരുന്നു. മഞ്ജുവിൻ്റെ വിവാഹമോചനം ഏറെ വിവാദമായിരുന്നു.

കാവ്യയാണ് ദിലീപ്-മഞ്ജു ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കിയതെന്ന് പലരീതിയിലും കഥകൾ ഉയർന്നപ്പോഴും ദിലീപും കാവ്യയും ആ ആരോപണം നിഷേധിക്കുകയായിരുന്നു. എന്നാൽ ഈ പ്രശ്നങ്ങൾക്കു നടുവിൽ യുവനടി ആ.ക്ര.മി.ക്ക.പ്പെ.ട്ട.തും ഇതുമായി ദിലീപിന് ബന്ധമുണ്ടെന്ന് തെളിവുകൾ സഹിതം സഹതാരങ്ങൾ തന്നെ രംഗത്തുവന്നിരുന്നു. ആ.ക്ര.മി.ക്ക.പ്പെ.ട്ട നടിയോട് ദിലീപിന് വ്യ.ക്തി.വൈ.രാ.ഗ്യം. ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന താരങ്ങളുടെ മൊഴികൾ അന്ന് ദിലീപിനെതിരെ ശക്തമായ തെ.ളി.വുകളായിരുന്നു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആ.ക്ര.മി.ക്ക.പ്പെട്ട നടി ആണ് മഞ്ജുവിനോട് പറഞ്ഞതെന്നും, ഇതു കാരണമാണ് അവർ തമ്മിൽ പിരിഞ്ഞതെന്നും അന്ന് വാർത്തകൾ പുറത്തു വന്നിരുന്നു.

പക്ഷേ അതിനും വളരെ മുമ്പ് തന്നെ മഞ്ജു ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയിരുന്നു എന്നാണ് സംയുക്ത വർമ്മ പറയുന്നത്. സംയുക്തയുടെ മൊഴിയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആ.ക്ര.മി.ക്ക.പ്പെ.ട്ട നടി മഞ്ജു വാര്യർ, ഗീതു മോഹൻദാസ് എന്നിവരുമായി തനിക്ക് വളരെ അടുത്ത സൗഹൃദം ആണുള്ളത്. ഞങ്ങൾ തമ്മിൽ സഹോദരിമാരെ പോലെയാണ്. നാലഞ്ചു വർഷം മുൻപ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹൻദാസും എൻ്റെ വീട്ടിലേക്ക് വന്നു. അതിനുകാരണം ദിലീപും കാവ്യമാധവനും തമ്മിലുള്ള മെസ്സേജുകൾ മൊബൈൽ ഫോണിൽ മഞ്ജുവാര്യർ നേരിട്ട് കണ്ടു എന്നതാണ്. ഇങ്ങനെ മെസ്സേജുകൾ അയക്കുമോയെന്നും ഏറെ വിഷമത്തോടെ മഞ്ജു എന്നോട് ചോദിച്ചു. അന്ന് ആ സമയത്ത് ഞാനും എൻ്റെ അമ്മയും ആണ് വീട്ടിലുണ്ടായിരുന്നത്.

മഞ്ജുവിൻ്റെ വിഷമം കണ്ടപ്പോൾ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മഞ്ജുവിനോട് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു. ശേഷം മഞ്ജു കാവ്യയെ ഫോണിൽ വിളിച്ച് സംസാരിച്ചു. അതിനു ശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിലേക്ക് പോയി. അവിടെ അവളുടെ അച്ഛനുമമ്മയും ഉണ്ടായിരുന്നു. ഇക്കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ നടിയുടെ അച്ഛൻ അവളെ വഴക്ക് പറഞ്ഞു. അറിയാവുന്ന കാര്യങ്ങൾ തുറന്നു പറയണം എന്ന് അവളോട് അദ്ദേഹം നിർദ്ദേശിച്ചു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെ പറ്റി കൂടുതൽ അറിയാവുന്നത് ആ നടിക്കായിരുന്നു.

കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് ആയിരുന്നു നടി പറഞ്ഞത്. മഞ്ജുവിൻ്റെ സംശയങ്ങൾ ആ നടിയുടെ ഉത്തരത്തോടെ അരയ്ക്കിട്ട് ഉറപ്പിക്കുകയായിരുന്നു. എന്നാൽ തങ്ങളുടെ ബന്ധം ഒന്നും അറിയാതിരുന്ന മഞ്ജുവിനോട് ഈ നടിയാണ് എല്ലാം പറഞ്ഞു കൊടുത്തതെന്നാണ് ദിലീപ് കരുതിയത്. ഇതിൻ്റ വൈരാഗ്യത്തിൽ നടിക്കെതിരെ കൊ.ട്ടേ.ഷ.ൻ നൽകിയെന്നും വാർത്തകൾ വന്നു. 2017 ഫെബ്രുവരിയിലാണ് തൃശ്ശൂരിൽനിന്ന് ഷൂട്ടിങ്ങിനായി കൊച്ചിയിലേക്ക് കാറിൽ വന്ന തടഞ്ഞുവച്ച് ആ.ക്ര.മി.ച്ച.ത്.

നടിയുടെ പരാതിയിൽ പൾസർ സുനി അടക്കമുള്ള പ്ര.തി.ക.ളെ പോലീസ് അ.റ.സ്റ്റ്. ചെയ്തിരുന്നു. കേസിലെ ഗൂ.ഢാ.ലോ.ച.ന.യിൽ പങ്കുണ്ടെന്ന് കണ്ടെത്തി നടൻ ദിലീപിനെയും അ.റ.സ്റ്റ്. ചെയ്യുകയും പിന്നീട് 90 ദിവസത്തിനുശേഷം ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു. കേ.സി.ൽ. ദിലീപ് എട്ടാം പ്രതി ആണ്. ഇപ്പോൾ ഈ കേസിൽ നിർണായകമായ പല വെളിപ്പെടുത്തലുകളും എത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *