കോഴിക്കോട്ട് ബസ് ഡ്രൈവർ ചെയ്തത് കേട്ട് നാണംകെട്ടു വീട്ടുകാർ.!!

രാവിലെ ട്യൂഷന്‍ ക്ലാസിനുപോയ പതിനഞ്ചുകാരിക്കു നേരെ ലൈം,ഗി,കാ,തി,ക്ര,മം നടത്തിയ ബസ് ഡ്രൈവര്‍ പോ,ക്‌,സോ നിയമപ്രകാരം അറസ്റ്റില്‍. മൂഴിക്കല്‍ റൂട്ടില്‍ ഓടുന്ന സിറ്റി ബസിലെ ഡ്രൈവര്‍ മൂഴിക്കല്‍ ചേന്നംകണ്ടിയില്‍ ഷമീര്‍(39)നെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ 6.45-ന് ആനിഹാള്‍ റോഡിലാണ് സംഭവം. വിദ്യാര്‍ഥിനിക്ക് ഇറങ്ങേണ്ട എം.സി.സി. സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ ആനിഹാള്‍ റോഡിലേക്ക് കയറ്റി നിര്‍ത്തിയായിരുന്നു ഡ്രൈവര്‍ ലൈം,ഗി,കാ,തി,ക്ര,മം നടത്തിയത്. ബസിന്റെ ഷട്ടര്‍ താഴ്ത്തിയിട്ടതിനാല്‍ സ്റ്റോപ്പെത്തിയത് പെണ്‍കുട്ടിക്ക് മനസ്സിലായിരുന്നില്ല.

രാവിലെയായതിനാല്‍ ഡ്രൈവര്‍മാത്രമേ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളൂ. മറ്റ് യാത്രക്കാരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് സ്‌കൂളിലെത്തിയ കുട്ടി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. വൈകീട്ട് മൂഴിക്കലില്‍വെച്ച് ബസ് പിന്തുടര്‍ന്നാണ് കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ പോലീസ് പ്രതിയെ പിടികൂടിയത്. പോ,ക്‌,സോ കോടതയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *