വിസ്മയയെ പറ്റി പറഞ്ഞ വാക്കുകൾ കേട്ട് ജഡ്ജി പോലും ഞെട്ടി, കിരണിന്റെ ഫോൺ സംഭാഷണം പുറത്ത്.!!

വിസ്‌മയ സ്വയം മ,രി,ച്ച കേസിൽ പ്രോസിക്കൂഷനെ പ്രതിരോധത്തിൽ ആക്കി പ്ര തി ഭാഗം ഹാജരാക്കിയ ഫോൺ കോൾ റെക്കോർഡ് പുറത്തു വന്നു.വിസ്മയയും സഹോദര ഭാര്യ രേവതിയും ആയി ഉള്ള ഫോൺ സംഭാഷണമാണ് പ്ര,തി ഭാഗം കോടതിയിൽ സമർപ്പിച്ചത്.സ്ത്രീധനത്തെ ചൊല്ലി കിരൺ വിസ്മയയെ ഉ,പ,ദ്ര,വി,ച്ചി,രു,ന്നു,വെന്നും ഭീ,ഷ,ണി,പ്പെടുത്തിയിരുന്നുവെന്നും ഫോൺ റെക്കോഡിൽ നിന്നും വ്യക്തം. വിസ്മയയുടെ മാതാവിന്റെ ഫോണിൽ റെക്കോർഡ് ആയിരുന്ന സംഭാഷണങ്ങളും കിരണിന്റെയും ബന്ധുക്കളുടെയും ശബ്ദവും സാക്ഷി തിരിച്ചറിഞ്ഞു. സ്ത്രീധനത്തിനു വേണ്ടി തന്നെ പീ,ഡി,പ്പി,ക്കു,ന്നതാ,യി വിസ്മയ ക,ര,ഞ്ഞു കൊണ്ടു പറയുന്നതും കാർ യാത്രയ്ക്കിടെ കിരൺ ഭാര്യയെ അ സ ഭ്യം പറയുന്നതും വിസ്മയയുടെ പിതാവിനെ ഉ,പ,ദ്ര,വി,ക്കു,മെന്നു കിരൺ ഭീ,ഷ,ണി,പ്പെ,ടുത്തു,ന്നതുമായ ശബ്ദങ്ങളാണ് തിരിച്ചറിഞ്ഞത്.

വിസ്മയക്കെതിരെ അ പ ഖ്യാ തി പരത്തി കാര്യങ്ങൾ തന്റെ വഴിക്കു നീക്കാനും കിരൺ ശ്രമിച്ചുവെന്ന് ഫോണ്‍ റെക്കോഡിലൂടെ വ്യക്തം. വിസ്മയയുടെ കുടുംബം സ്ത്രീധന പീ,ഡ,ന പ രാ,തി നല്‍കിയാല്‍ വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ഭര്‍ത്താവ് കിരൺ തീരുമാനിച്ചിരുന്നുവെന്നതിന് തെളിവ് ലഭിച്ചു. വിസ്മയയുടെ ഭര്‍ത്താവ് കിരണും കിരണിന്‍റെ അളിയന്‍ മുകേഷും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണമാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയത്. ഇതടക്കം കിരണിന്റെ ഫോണിന്‍റെ ശാസ്ത്രീയ പരിശോധനയില്‍ ലഭിച്ച സംഭാഷണങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി മാറുകയാണ്.കൊല്ലത്തെ വിചാരണ കോടതിയില്‍ വിസ്മയയുടെ അമ്മയെ വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവ് ഹാജരാക്കിയത്.

സ്ത്രീധനത്തിന്‍റെ പേരില്‍ തനിക്കെതിരെ വിസ്മയയുടെ കുടുംബം ആരോപണം ഉന്നയിക്കുകയോ പരാതി നല്‍കുകയോ ചെയ്താല്‍ വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ‘കഥയടിച്ചിറക്കാം’ എന്ന് കിരണ്‍ പറയുന്ന ഫോണ്‍ സംഭാഷണമാണ് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ എത്തിച്ചത്. സഹോദരി ഭര്‍ത്താവ് മുകേഷുമായുളള സംഭാഷണത്തിലായിരുന്നു കിരണിന്‍റെ പ രാ മ ര്‍ ശം. സ്ത്രീധനത്തിനു വേണ്ടി കിരണ്‍ വിസ്മയയെ ആസൂത്രിതമായി പീ,ഡി,പ്പി,ക്കു,ക,യാ,യി,രുന്നു,വെന്ന വാദത്തിനു തെളിവായാണ് പ്രോസിക്യൂഷന്‍ ഈ ഫോണ്‍ സംഭാഷണം ഹാജരാക്കിയത്. വിസ്മയയുടെ വീട്ടില്‍ വച്ച് താന്‍ വിസ്മയയെ മ,ര്‍,ദി,ച്ചു എന്ന കാര്യം കിരണ്‍ തന്നെ സഹോദരി ഭര്‍ത്താവിനോട് വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും കോടതിക്ക് മുന്നില്‍ എത്തി. വണ്ടിയില്‍ വച്ച് ഇടയ്ക്ക് ഒരെണ്ണം കൊ,ടു,ത്തുവെന്നാണ് കിരൺ പറയുന്നത്.കിരണിന്റെ ഫോണിലെ എല്ലാം സംഭാഷണങ്ങളും ഓട്ടോമാറ്റിക്കായി റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം കിരൺ അറിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *