കാവ്യ ചെയ്തത് കണ്ടോ? നടുങ്ങി മലയാളസിനിമ! ആ ക്രൂ,ര,ത പുറത്ത്.. നിനക്കുമില്ലേ ഒരു മോള്.!!

ഒരു കാലത്ത് മലയാളത്തിൻ്റെ ശാലീന നായികയായിരുന്നു കാവ്യ മാധവൻ. എന്നാൽ ദിലീപിനെ വിവാഹം ചെയ്തതോടെ കാവ്യയോട് മലയാളികൾക്ക് ഉണ്ടായിരുന്ന സ്നേഹം ഒറ്റനിമിഷത്തിൽ നഷ്ടമായി. മഞ്ജുവിൻ്റെ ജീവിതം ത,ക,ർ,ത്ത,ത് കാവ്യയും ദിലീപു മായുള്ള ഇടപെടലുകളായിരുന്നു എന്നതായിരുന്നു ഇതിന് കാരണം. ആ,ക്ര,മി,ക്ക,പ്പെ,ട്ട നടിയോട് കാവ്യയ്ക്ക് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു. ഇതു തെളിയിക്കുന്ന മൊഴികളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ നടി ആ,ക്ര,മി,ക്ക,പ്പെ,ട്ട സംഭവത്തിൽ കാവ്യയ്ക്കും വ്യക്തമായ കൈയുണ്ടെന്നുള്ള തരത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. കാവ്യയ്ക്ക് എല്ലാം അറിയാമായിരുന്നു. എല്ലാത്തിനും ദിലീപിനൊപ്പം നിന്നത് കാവ്യ തന്നെയാണ് എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ബാലചന്ദ്രകുമാർ നടത്തുന്നത്.നടി ആ,ക്ര,മി,ക്ക,പ്പെ,ടു,ന്ന ക്രൂ,ര,മാ,യ ദൃശ്യങ്ങൾ കണ്ടശേഷം ദിലീപ് ടാബ് കാവ്യ മാധവനെ ഏൽപ്പിച്ചു എന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്.

ദിലീപിൻ്റെ വീട്ടിൽ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു നടി വിവാഹം ക്ഷണിക്കാൻ അവിടെ വന്നിരുന്നു. ഇതിനിടയിലാണ് ശരത് കാറിൽ ചെന്ന് ടാബ് എടുത്തുകൊണ്ടുവന്നത്. എന്നിട്ട് എല്ലാവരും കൂടിയിരുന്ന് ടാബിൽ ദൃശ്യങ്ങൾ കണ്ടു. 15 മിനിറ്റോളം അവർ ദൃശ്യങ്ങൾ കണ്ടു.8 ക്ലിപ്പുകൾ ഉണ്ടെന്നാണ് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായത്. ശേഷം ടാബ് കാവ്യയുടെ കൈയിൽ സൂക്ഷിച്ചു വെക്കണമെന്ന അർത്ഥത്തിൽ വീടിനുള്ളിലേക്ക് കൊടുത്തു വിടുകയായിരുന്നു. സംസാരത്തിനിടയിൽ കാവ്യ വന്ന് പോയിക്കൊണ്ടിരുന്നു. അതേസമയം ടാബിനുള്ളിൽ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയാമായിരുന്നു എന്ന് എനിക്കറിയില്ല. ശബ്ദം കൂട്ടിയാണ് ദിലീപും സംഘവും ദൃശ്യങ്ങൾ പ്ലെ ചെയ്തിരുന്നത് പത്തിഞ്ച് ടാബ് ആയിരുന്നു കൈവശമുണ്ടായിരുന്നത്. കയ്യിൽ പിടിച്ചാണ് അവർ ദൃശ്യങ്ങൾ കണ്ടത്. സൈഡിൽ ഒക്കെ നിന്നാൽ എല്ലാവർക്കും കാണുന്ന രീതിയിലാണ് ടാബ് പിടിച്ചിരുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ ഇപ്പോൾ നടത്താൻ സാധിക്കില്ലെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. അതേസമയം ഇത്രയും വലിയ തെറ്റ് ചെയ്യാൻ ദിലീപിനെ പ്രേരിപ്പിച്ചത് കാവ്യ ആണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ കമൻറുകൾ ഉയരുന്നത്. ഒരു പെണ്ണിനോട് ഈ ക്രൂ,ര,ത ചെയ്യാൻ എങ്ങനെ തോന്നിയെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *