യുവതിയെ വീട്ടിൽ ആ,ത്മ,ഹ,ത്യ ചെയ്ത നിലയിൽ കണ്ടെത്തി. സംഭവമായി ബന്ധപ്പെട്ട സുഹൃത് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഗോപിക എന്ന യുവതിയെ ആയിരുന്നു മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. ലൈവ് വീഡിയോയിലൂടെ മ,രി,ക്കു,മെന്ന് സുഹൃത്തിനെ അറിയിച്ച് യുവതി ആ,ത്മ,ഹ,ത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് പൂവാർ പരിണയം സ്വദേശി വിഷ്ണു(29)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്നത്തുകാൽ കോട്ടുക്കോണം ചീരംകോട് പള്ളിവാതുക്കൽവീട്ടിൽ ഗോപിക(26)യെയാണ് മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിവാഹിതയും 6 വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഗോപികയും വിഷ്ണുവും വർഷങ്ങളായി സൗഹൃദത്തിലാണ്. അടുത്തിടെ ഗോപികയുമായിട്ടുള്ള ബന്ധം സൂചിപ്പിച്ച് ഭർത്താവിന് വിഷ്ണു വാട്സാപ് സന്ദേശം അയച്ചിരുന്നു.
ഇതിന്റെ സ്ക്രീൻ ഷോട്ട് വിഷ്ണു ഗോപികയ്ക്കും അയച്ചു. ഇതാണ് ഇവരുടെ ആ,ത്മ,ഹ,ത്യ,യ്ക്ക് കാരണമായതെന്നറിയുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടും നടന്നിട്ടുണ്ട്. താൻ മ,രി,ക്കാ,ൻ തീരുമാനിച്ച വിവരം ഗോപിക വിഷ്ണുവിനോട് ലൈവ് വീഡിയോയിലൂടെ അറിയിച്ചതിനെ തുടർന്ന് ഇയാൾ ബൈക്കിൽ ഗോപികയുടെ വീട്ടിലെത്തി. പൂട്ടിയിരുന്ന വീടിന്റെ ജനൽചില്ല് തകർത്തപ്പോഴാണ് ഗോപികയെ ആ,ത്മ,ഹ,ത്യ ചെയ്തനിലയിൽ കണ്ടതെന്നു പറയുന്നു. സമീപത്തെ സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ച് ഡ്രൈവറുടെ സഹായത്തോടെ കാരക്കോണത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മ,ര,ണം സ്ഥിരീകരിച്ചു. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. ആ,ത്മ,ഹ,ത്യാ പ്രേ,ര,ണ,ക്കു,റ്റം ചുമത്തി ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും.