കേരളത്തെ നടുക്കിയ കൊടിയ സംഭവം, ഇപ്പോഴും ഞെട്ടൽ മാറാതെ നാട്ടുകാരും വീട്ടുകാരും.!!

സോഷ്യൽ മീഡിയ പ്ലാറ്റഫോം വഴി ഒരാളുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും നമുക്ക് മനസിലാക്കാൻ സാധിക്കും.ഉദാഹരണം പറയുകയാണെങ്കിൽ നമ്മൾ ഇടുന്ന സ്റ്റാറ്റസുകൾ പലപ്പോഴും നമ്മുടെ മനസ്സ് തന്നെയാണ് കാണിക്കുന്നത്, പിന്തുടരുന്നതും നമ്മുടെ മനസ്സിനെ തന്നെയാണ്. അതുകൊണ്ടുതന്നെ നമുക്ക് പലപ്പോഴും പലരീതിയിലും നമ്മുടെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കും. ഇന്ന് ഇവിടെ പറയാൻ പോകുന്നത് കേരളക്കരയാകെ ഞെ,ട്ടി,യ ഒരു സംഭവത്തെ കുറിച്ചാണ്. ഐസ് ക്രീം കഴിച്ചു വയറു വേദനയെ തുടർന്ന് ഒരു പെൺകുട്ടി ആശുപത്രിയിൽ അഡ്മിറ്റാകുകയും തുടർന്ന് മ,ര,ണ,പ്പെ,ടു,ക,യും ചെയ്തു. ഭക്ഷ്യ വിഷബാധ എന്ന് കരുതി ക്ലോസെ ചെയ്യണ്ട കേസ് പോലീസിന്റെ സമയോചിതമായ ഇടപെടൽമൂലം കൊ,ല,പാ,ത,ക,മാ,ണെ,ന്ന് കണ്ടെത്തുകയും കൊ,ല,പാ,ത,കി സ്വന്തം സഹോദരൻ ആണെന്ന് കണ്ടെത്തുകയും ചെയ്തു.

എല്ലാവരും ഞെ,ട്ടി,പോ,യ അതിലുപരി ലജ്ജിതരായ ഒരു കേസ് ആയിരുന്നു ഇത്. സമ്പൂർണ സാക്ഷരത നേടിയ ജനങ്ങൾ എന്ന് അഭിമാനിക്കുമ്പോളും ഇതുപോലെ ഉള്ള കേസുകൾ മലയാളിയുടെ സാക്ഷരതാ നിലവാരത്തെ ആണ് ചോദ്യം ചെയുന്നത്. ഈ കേസിൽ പോലീസിന്റെ ഇടപെടൽ മൂലം ആണ് സത്യം പുറത്തു വന്നത്. സ്വത്തു മോഹിച്ചു സ്വന്തം സഹോദരിയെയും കുടുംബത്തെയും ഐസ്‌ക്രീമിൽ വി,ഷം ചേ,ർ,ത്ത് കൊ,ല്ലാ,ൻ നോക്കിയ യുവാവ്. സ്വത്ത്‌ ആയിരുന്നു അയാളുടെ ആഗ്രഹം. അതിനായ് ആണ് അയാൾ ഇത് ചെയ്യാൻ തന്നെ തയ്യാറായത്. എങ്ങനെയാണ് പോലീസ് ഇയാളെ കുടുക്കിയത്.? അയാളെ കുടുക്കാൻ പോലീസിനെ സഹായിച്ചത് നമ്മുടെ സോഷ്യൽ മീഡിയ .പ്ലാറ്റുഫോമുകളായിരുന്നു. സോഷ്യൽ മീഡിയയിലും വാട്സാപ്പിൽ ഒക്കെ ഇയാൾ ഇടുന്ന സ്റ്റാറ്റസുകൾ. ഒരാളുടെ വ്യക്തി സ്വഭാവത്തെ തന്നെയാണ് കാണിച്ചു തരുന്നത്. സൈക്കോളജിക്കൽ മൂവ്മെൻറ് ആയിരുന്നു പോലീസുകാർ പിന്തുടർന്നത്. അയാളുടെ പോസ്റ്റുകളും സ്റ്റാറ്റസും ഒകെ പരിശോധിച്ച പൊലീസിന് അയാളുടെ മാ,ന,സി,ക നില മനസ്സിലാവുകയും അയാളാണ് ഈ ക്രൂ,ര,ത ചെയ്തതെന്ന് മനസ്സിലാവുകയും ചെയ്തു.

വിശദമായ ചോദ്യം ചെയ്യലിൽ ആണ് പോലീസിന് മുന്നിൽ സത്യം അനാവരണം ആയതു. സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ വളരെ ആക്റ്റീവായ ഈ യുവാവ് ഇൻസ്റ്റാഗ്രാമിൽ വച്ച് ഒരു യുവതിയുമായി ഇഷ്ടത്തിലായി അങ്ങനെ ഈ പെൺകുട്ടിയെ കുറച്ചു നാളുകൾ കൊണ്ട് തന്നെ തൻറെ ഇഷ്ടം അറിയിക്കുവാനും ഇയാൾക്ക് കഴിഞ്ഞു. തിരിച്ച് ഇഷ്ടമാണെന്ന് പെൺകുട്ടി പറയുകയും ചെയ്തു. എന്നാൽ പിന്നീടാണ് ഇയാളുടെ മനസ്സിനെ പറ്റി ആ പെൺകുട്ടി മനസ്സിലാക്കുന്നത്. തുടർന്നുള്ള കാലം പെൺകുട്ടിക്കൊപ്പം സുഖമായി ജീവിക്കുക എന്ന് മാത്രമായിരുന്നു ഇയാളുടെ മനസ്സിൽ ഉള്ള ചിന്ത. അതിന് പകരം ആ പെൺകുട്ടിയോട് കാര്യം തുറന്നു പറയുകയും ചെയ്തു. തന്റെ അച്ഛന് ഏക്കറുകണക്കിന് സ്വത്തുണ്ട് അച്ഛനും അമ്മയും സഹോദരിയും ഇല്ലാതാക്കിയാൽ നമുക്ക് സുഖമായി ജീവിക്കാം എന്ന്.

സ്വന്തം കൊ,ല്ലാ,ൻ മടിയില്ലാത്ത യുവാവ് ആണെന്ന് കണ്ടതോടെ പെൺകുട്ടി ഇയാളെ ഇൻസ്റ്റാഗ്രാമിൽ ബ്ളോക് ആക്കി. പക്ഷെ സ്വത്തു സ്വന്തമാക്കണമെന്നുള്ള ചിന്ത ഈ യുവാവിൽ അടിയുറച്ചു പോയി അതുകൊണ്ട് തന്നെ തന്റെ പോയി. ഐസ്ക്രീം മേടിക്കുകയും അതിൽ വി,ഷം ചേർക്കുകയും ചെയ്തു. അവർ എല്ലാരും ഐസ് ക്രീം കഴിച്ചു പക്ഷെ പ്രതി തൊ,ണ്ട വേ,ദ,ന കാരണം ഐസ്ക്രീം കഴിച്ചില്ല. അച്ഛനും അമ്മയും ഷുഗറിന്റെ പ്രേശ്നങ്ങൾ കാരണം വളരെ കുറച്ചേ കഴിച്ചുള്ളൂ പക്ഷെ സഹോദരി ആൻ മരിയ നല്ല ടേസ്റ്റ് ഉണ്ടെന്നു പറഞ്ഞു ഐസ്ക്രീം കുറെ കഴിക്കുകയും വയറു വേദന മൂലം അഡ്മിറ്റാകുകയും അതോടെ മ,രി,ക്കു,ക,യും ചെയ്തു. ഗു,രു,ത,ര,മാ,യ പ്രേശ്നങ്ങൾ മൂലം അഡ്മിറ്റായെങ്കിലും അവസാനം രക്ഷപെട്ടു. അവരുടെ ആരുടേയും മനസ്സിൽ കൊ,ല,പ്പെ,ടു,ത്താ,ൻ വേണ്ടി ചെയ്തേ ഒരു പ്രവർത്തിയാണ് ഇതെന്ന് ഒരു ചിന്ത പോലും ഇല്ലാരുന്നു. അവസാനം കേരള പോലീസ് സത്യം കണ്ടെത്തിയപ്പോ ആ കുടുംബം ആകെ തകർന്നു പോയിരുന്നു.പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാതെ ഒരു തലമുറയാണ് എപ്പോൾ ഉള്ളത്. ഇതിൽ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ സ്വാധീനം വളരെ വലുതാണ്. എല്ലാത്തിനും ഒരു നിയന്ത്രണം കൊണ്ട് വന്നില്ലെങ്കിൽ ഇനിയും ഇതുപോലെ ഉള്ള കുറ്റങ്ങൾ വർധിച്ചു കൊണ്ടേ ഇരിക്കും.

Leave a Reply

Your email address will not be published. Required fields are marked *