പുരുഷന്മാർ സൂക്ഷിക്കുക… ഒരു നാടിനെ തന്നെ ഞെട്ടിച്ച സംഭവം ഇങ്ങനെ… യുവതി ചെയ്തത് കണ്ടോ?

പല തരത്തിൽ ഉള്ള കു,റ്റാ,ന്വേ,ഷ,ണ,ങ്ങ,ൾ ഒക്കെ ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ. അതുകൊണ്ടു തന്നെ ആണ് കു,റ്റാ,ന്വേ,ഷ,ണ പരമായ സിനിമകളും ബ്ലോക്കുകളും നമുക് പ്രിയപ്പെട്ടവ ആയി മാറുന്നത്. അത്തരത്തിൽ ഉള്ള ഒരു സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ബംഗളുരുവിൽ ഒരു പെൺകുട്ടിക്ക് വിവാഹം ആലോചിക്കുക ആണ്. എന്നാൽ വിവാഹത്തിന് താല്പര്യം ഇല്ല എന്ന് അവൾ അച്ഛനോട് പറയുന്നു. കോളേജിൽ പഠിക്കുന്ന ആ പെൺകുട്ടിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. അത് അച്ഛന് അറിയുകയും ചെയ്യാം. എന്നാൽ നടക്കില്ല എന്ന് അച്ഛൻ തീർത്തു പറഞ്ഞു. വിവാഹം കഴിക്കുന്ന പയ്യനെ കൊ,ല,പ്പെ,ടു,ത്തും എന്നാണു പെൺകുട്ടി മറുപടി ആയി പറഞ്ഞത്. അതിനൊന്നും അച്ഛൻ മറുപടി പറഞ്ഞില്ല.

മകളുടെ വെറും ഒരു വാശി ആയി മാത്രം ആണ് അദ്ദേഹം അതിനെ ഒക്കെ കണ്ടത്. അങ്ങനെ ഒന്നും ആ സാധിക്കില്ല എന്ന് ഒരു പക്ഷെ ആ അച്ഛൻ വിശ്വസിച്ചിട്ടുണ്ടാവാം. എന്നാൽ പിന്നീട് നടന്നത് ഞെ,ട്ടി,ക്കു,ന്ന കാര്യങ്ങൾ ആയിരുന്നു. വിവാഹം ഉറപ്പിച്ച പയ്യനും ആയി യാതൊരു കുഴപ്പവും ഇല്ല എന്ന് പെൺകുട്ടി വീട്ടുകാരെ ബോധ്യപ്പെടുത്തുക ആണ്. ആ പയ്യന് ഒപ്പം പെൺകുട്ടി വിവാഹ നിശ്ചയ ശേഷം ഒരു ലോങ്ങ് ഡ്രൈവ് പോകാൻ തീരുമാനിക്കുന്നു. എന്നാൽ ആ പയ്യൻ മ,രി,ച്ചു പോവുക ആയിരുന്നു. എങ്ങനെ ആണെന്നല്ല. വലിയ ഒരു പ്രഹരം ആണ് പയ്യന് ഏറ്റതു. ഇരുമ്പു തണ്ടു കൊണ്ട്. കാറിൽ വന്ന രണ്ടു പേര് ആ പയ്യനെ ഉ,പ,ദ്ര,വി,ക്കു,ക ആണ്. അതിനു ശേഷം ആശുപത്രിയിൽ രണ്ടു ദിവസം കിടന്നു, ആ പയ്യൻ ലോകത്തോട് വിടപറഞ്ഞു. എന്നാൽ ഈ പെൺകുട്ടി ആണ് ഇതിനു പിന്നിൽ എന്ന് അപ്പോൾ ആരും അറിഞ്ഞിരുന്നില്ല. ആ പയ്യന്റെ അച്ഛന് തോന്നിയ ഒരു സംശയം. ആ സംശയം മാത്രം ആയിരുന്നു പെൺകുട്ടി ഇതിലേക്ക് എത്തിച്ചേരാൻ കാരണം ആയതു.

Leave a Reply

Your email address will not be published. Required fields are marked *