ലാലേട്ടന്റെ ഓഡിയോയാണ് ഇപ്പോൾ വയറൽ ആവുന്നത്. ഓഡിയോയിൽ പറയുന്നത്.!!

വർഷങ്ങൾക്ക് ശേഷമായിരുന്നു ഇ,ര,യാ,ക്ക,പ്പെ,ട്ട നടി അവസ്ഥയെ കുറിച്ച് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. നിമിഷ നേരം കൊണ്ട് തന്നെ താരത്തിന്റെ ഇ കുറിപ്പ് വയറൽ ആയി മാറുകയുംചെയ്തിരുന്നു. അതിന് ശേഷം സിനിമ ഇന്റസ്ട്രിയി താരത്തിന്റെ ഈ പോസ്റ്റ് പങ്കുവെച്ചതും. അതിനോടൊപ്പം തന്നെ ശ്രദ്ധേയമായ ഒന്നായിരുന്നു മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മോഹൻലാലും മമ്മുട്ടിയും ഈ ഒരു താരത്തിന്റെ കൂടെ നിന്നത് വാർത്ത കൂടി പുറത്തുവന്നത്. ഇപ്പോൾ ഇതാ മോഹൻലാലിന്റെ ഒരു ഓഡിയോയാണ് പുറത്തു വരുന്നത്.

ദിലീപിനെ ‘അമ്മ എന്ന സംഘടനയിൽ നിന്നും പുറത്താക്കാതിരിക്കാൻ വേറെ വഴിയില്ലായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ദിലീപാണ് ഈ കേസിൽ കു,റ്റ,ക്കാ,ര,ൻ ആണ് എന്ന് അറിഞ്ഞപ്പോൾ പല സാഹചര്യങ്ങളിൽ പലരും ദിലീപിനെ എല്ലായിടത്ത് നിന്നും പുറത്താക്കിയിരുന്നു. അങ്ങനെ ഒരു സഹജര്യത്തിൽ ദിലീപിനെ ഈ സംഘടനയിൽ നിന്നും മാറ്റാതിരിക്കാൻ കഴിയില്ലായിരുന്നു എന്നാണ് മോഹൻലാൽ ഓഡിയോയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *