വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുടെ കാലമാണ് ഇത് എന്ത് വിശേഷങ്ങൾ വന്നാലും അതിനെ എല്ലാം ഫോട്ടോ എടുക്കുക എന്നത് മലയാളികൾക്ക് ഒരു മോഡൽ ആയി മാറിയിരിക്കുകയാണ്. എന്ത് തരം വിശേഷമായികോട്ടെ വിവാഹം ഗർഭം എന്നിങ്ങനെ തുടങ്ങുന്ന എല്ലാത്തിനും ഇവയെല്ലാം തന്നെ മലയാളി സമൂഹം ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. എന്നാൽ പലപ്പോഴും ചില ഫോട്ടോ ഷൂട്ടുകൾ വിമർശനങ്ങൾ നേരിടാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. കന്യസ്ത്രീ വേഷത്തിലുള്ള രണ്ടു സ്ത്രീകളെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗമാണ് ഫോട്ടോ ഷൂട്ടിന്റെ പച്ഛാത്തലം.
നിരവധി വ്യക്തികൾ ആയിരുന്നു ചിത്രത്തെ പിന്തുണച്ചു എത്തിയിരുന്നത് അതേസമയം വിമർശിച്ചുകൊണ്ടും നിരവധി വ്യക്തികൾ എത്തിയിരുന്നു. ഇപ്പോൾ വയറലായ ഈ ചിത്രങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ് ചില വ്യക്തികൾ പറയുന്നത്.