പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയാണ് സിനിമയെ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു എങ്കിലും. ചിലർക്ക് വിമർശങ്ങളുമുണ്ട് ഇപ്പോൾ ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് അദ്ധ്യാപിക റസീന റാസ്. സ്ത്രീ ഗർഭണിയാവുന്നത് ആണിന്റെ എന്തോ പ്രതേക മിടുക്ക് കൊണ്ടാണ് എന്ന രീതിയിൽ ചില ഡയലോഗുകൾ ചിത്രത്തിൽ പല തവണ പറയുന്നുണ്ട്. ഈ ഡയലോഗിനെതിരെയാണ് റസീന വി,മ,ർ,ശ,നം ഉന്നയിക്കുന്നത്. സ്ത്രീ ഗ,ർ,ഭ,ണി,യാ,വു,ന്ന,ത് ആണിന്റെ പ്രതേക മിടുക്ക് കൊണ്ടാണോ എന്ന തോന്നൽ പൃഥ്വിരാജിന് ഉണ്ടോ എന്ന് റസീന തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
റസീനയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ഹെലോ മിസ്റ്റർ പൃഥ്വിരാജ് ലൈം,ഗി,ക ബന്ധത്തിലൂടെ സ്ത്രീ ശരീരത്തിൽ എത്തി ചേരുന്ന ബീജവും സ്ത്രീ ശരീരത്തിലെ അണ്ഡവും തമ്മിൽ ഒന്നുചേരുമ്പോഴാണ് ഗർഭധാരണ നടക്കുന്നത്. ലക്ഷകണക്കിന് ഭീ,ജ,ങ്ങ,ൾ പുറത്തുവരും എങ്കിലും ഒന്നിന് മാത്രമാണ് അണ്ഡവുമായി ചേരാൻ സാധിക്കുക. അബൂർവ്വം ഘടകങ്ങളിൽ ഒന്നിൽ കൂടുതലിനെ ഇത് സാധിക്കും. തങ്ങൾക്ക് ഇതിനെ പറ്റി നേരെ അറിയില്ലെങ്കിൽ പഠിക്കണ്ടേ… സ്ത്രീകൾക്ക് ഉള്ള പങ്ക് കുറച്ചു പറയുന്ന പോലെയാണ് അതിൽ പറയുന്നത്. എന്നുമാണ് യുവതി പോസ്റ്റിൽ പറയുന്നത്.