കോടതിയിൽ നിന്നും കരഞ്ഞിറങ്ങി ദിലീപ്, ജഡ്ജി കൊടുത്ത പണി കണ്ടോ?

നടിയെ ആ,ക്ര,മി,ച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ വ,ധി,ക്കാ,ൻ ഗൂ,ഡാ,ലോ,ച,ന നടത്തി എന്ന കേസിൽ നടൻ ദിലീപിന് കോടതിയുടെ തിരിച്ചടി. കഴിഞ്ഞ ദിവസം ഫോൺ ഉദോഗസ്ഥരോട് തരാൻ പറ്റില്ല എന്നാണു ദിലീപ് പറഞ്ഞത്. സുപ്രിം കോടതി വിധി അനുസരിച്ചു പ്രതികളോട് രേഖകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യപ്പെടാൻ ആവില്ല. പോലീസിന് ഫോൺ നൽകിയാൽ കള്ളാ കഥകൾ ചമക്കും എന്നും ദിലീപ് പറഞ്ഞിരുന്നു. താൻ ഫോൺ ഫോറൻസിക് വിദഗ്ധനെ കൊണ്ട് പരിശോധിക്കാൻ നൽകി എന്നും വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറാം എന്നും ആണ് ദിലീപ് തുറന്നടിച്ചത്. എന്നാൽ ഇപ്പോൾ ദിലീപിനെ പൊളിച്ചടുക്കി ഇരിക്കുക ആണ് കോടതി ജഡ്ജി. ദിലീപിന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണം എന്നാണ് കടുത്ത സ്വരത്തിൽ കോടതി ദിലീപിനോട് പറഞ്ഞത്. ഫോൺ എന്തുകൊണ്ട് കൈമാറിയില്ല എന്ന് കോടതി ആരാഞ്ഞു.

ഫോൺ കൈമാറാത്തതു ശെരിയായ നടപടി അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ദിലീപ് എന്തുകൊണ്ട് ഫോൺ കൈമാറുന്നില്ല. ഒരു കാര്യം അന്വേഷിക്കരുത് എന്ന് പറയാൻ ദിലീപിന് അവകാശം ഇല്ല. ആരോപണങ്ങൾ ഗൗരവം ഉള്ളതാണ്. ദിലീപ് എന്തിനു സ്വയം പരിശോധന നടത്തണം എന്നും ദിലീപിന് കോടതിയെ വിശ്വാസം ഇല്ലേ എന്നും കോടതി ആരാഞ്ഞു. ദിലീപിനോട് കടുത്ത അതൃപ്തി ആണ് കോടതി രേഖപ്പെടുത്തിയത്. അന്വേഷണവും ആയി സഹകരിച്ചില്ലെങ്കിൽ, മുൻ‌കൂർ ജാമ്യാപേക്ഷയ്ക്കുള്ള ഹർജി തല്ലും എന്ന ഓർമപ്പെടുത്തൽ കൂടി കടുത്ത ഭാഷയിൽ കോടതി നൽകി. പ്രതി തന്നെ പരിശോധന നടത്തി വിവരങ്ങൾ അംന്വേഷണ സംഗത്തിനു നൽകാം എന്ന് പറയുന്നത് കേട്ടുകേൾവി ഇല്ലാത്തതു ആണെന്നും കോടതി പറഞ്ഞു. അതെ സമയം ഫോൺ കൈമാറാത്തതിന്റെ കാരണങ്ങൾ ദിലീപിന്റെ അഭിപാഷകൻ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *