സിനിമാ സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരം ആണ് അമ്പിളി ദേവി. ബാല താരം ആയി ടെലിവിഷൻ പരമ്പരകളിൽ എത്തിയ അമ്പിളി ചില സിനിമകളിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്തു. നർത്തകിയും, നിർത്ത അധ്യാപികയും കൂടി ആണ് താരം. വ്യക്തി ജീവിതത്തിൽ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ അമ്പിളി ദേവിയെ വീണ്ടും വാർത്തകളിൽ നിറച്ചിരുന്നു. ആദ്യ ബന്ധം പരാജയപെട്ടു, ഏതാനും വര്ഷങ്ങള്ക്കു ഒടുവിൽ ആണ് സീരിയൽ നടൻ ആദിത്യ ജയനെ അമ്പിളി വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ വേളയിൽ നിരവധി ടെലിവിഷൻ പ്രോഗ്രാമിലും പങ്കെടുത്തിരുന്നു. ആദിത്യനും അമ്പിളിയും സന്തുഷ്ട കരമായ ദാമ്പത്യ ജീവിതം നയിക്കുക ആണെന്ന ആരാധക പ്രതീക്ഷകൾ കീഴ്മേൽ മരിച്ചു കൊണ്ട് ആണ് ഞെ.ട്ടിക്കുന്ന വെളിപ്പെടുത്തലും ആയി ഒരു ദിവസം അമ്പിളി ദേവി എത്തുന്നത്.
ആദിത്യന് മറ്റൊരു ബന്ധം ഉണ്ട് എന്നും, തന്നെ നിരന്തരം പീ,ഡി,പ്പി,ക്കു,ക ആണ് എന്നും ആയിരുന്നു അമ്പിളിയുടെ വെളിപ്പെടുത്തൽ. തുടർന്ന് ഇരുവരും, പരസ്പരം ആരോപണങ്ങളും, പ്രത്യാരോപണങ്ങളും ആയി സോഷ്യൽ മീഡിയയിൽ അടക്കം സജീവം ആയി എത്തി. ആദിത്യന്റെയും, അമ്പിളിയുടെയും വിവാഹ മോചന കേസ് കോടതിയിൽ ഇപ്പോൾ പുരോഗമിക്കുക ആണ്. ഇപ്പോൾ ഇതാ അമ്പിളി ദേവിയുടെ മൂത്ത മകന് പിറന്നാൾ ആശംസ നേർന്നു കൊണ്ടുള്ള പോസ്റ്റ് ആണ് ആദിത്യൻ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. കുഞ്ഞിന്റെ ചിത്രം പങ്കു വെച്ച് ആണ് ആദിത്യൻ ആശംസ നേർന്നിരിക്കുന്നതു. പോസ്റ്റ് കണ്ട ഉടനെ, രണ്ടു പേരും പിണക്കം മറന്നു ഒന്നിക്കുകയാണോ എന്ന് ചോദിക്കുകയാണ് ഇരുവരുടെയും ആരാധകർ.