ഒരുമാതിരി പടം എടുത്തു വെച്ചു ഇങ്ങനെ ദ്രോഹം ചെയ്യല്ലെട്ടോ പടം കണ്ടിട്ട് വിനീതിനോട് യുവാവ്.!!

ജനുവരി 21 നായിരുന്നു ഹൃദയം കേരളത്തിലെ തിയറ്ററുകളിൽ എത്തിയത് പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം മലയാൾക്കികളുടെ ഹൃദയം കവർന്ന് മുന്നേറുകയാണ്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തേയും അഭിനന്ദിച്ചു കൊണ്ട് നിരവധി ആളുകളാണ് രംഗത്തു വന്നത്. എന്നാൽ ഇപ്പോൾ ഇതാ ഹൃദയം കണ്ട ഒരു പ്രേക്ഷകന്റെ പ്രതികരണവും അതിന് വിനീത് നൽകിയ മറുപടിയും വയറൽ ആവുകയാണ്. ചേട്ടാ ഒരുമാതിരി പടം എടുത്തു വെച്ച് ഇങ്ങനെ ദ്രോഹം ചെയ്യല്ലെട്ടോ മനുഷ്യന്റെ പൈസ കളയാൻ വേണ്ടി ഇറങ്ങിയിരിക്കുകയാണ് എന്ന് രണ്ടാം തവണ ഹൃദയം എന്നായിരുന്നു ആരാധകൻ വളരെ രസകരമായി കമ്മെന്റ്റ് ചെയ്തത്. ഇതിനു പിന്നാലെ മറുപടിയുമായി വിനീതും എത്തി.

തുടർന്ന് ചിരിക്കുന്ന ഒരു സ്റ്റിക്കറും കൈതൊഴുന്ന സ്റ്റിക്കറുമാണ് വിനോദ് മറുപടിയായി നൽകിയത്. നിരവധി ആരാധകരാണ് ഇവരുടെ കംമെന്റിന് ലൈക്കും മറുപടിയും നൽകുന്നത്. മലയാളത്തിന് പുറമെ ചെന്നൈയിലും ഹിറ്റാണ് ചിത്രം പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ആദ്യ ഗാനം ദർശന ഏറെ ഹിറ്റായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *