ഗൾഫിലുള്ള ഭർത്താവിന് സന്തോഷമുണ്ടാകാൻ ന.ഗ്ന വീഡിയോകൾ അയച്ചുകൊടുത്ത യുവതി മൊബൈൽ ഫോൺ നന്നാക്കാൻ കൊടുത്തപ്പോൾ പുലിവാല് പിടിച്ചു പോയി എന്ന് പറഞ്ഞാൽ മതി. ഫോൺ ശരിയാക്കിയ ആളും കൂട്ടുകാരും ദു,രു,പ,യോ,ഗി,ച്ച,ത് അനേകം തവണ.ഭർത്തൃ വീട്ടുകാർ ഇറക്കിവിട്ട യുവതി ഇപ്പോൾ പെരുവഴിയിൽ.ഗൾഫിലുള്ള ഭർത്താവിന് കണ്ട് ആസ്വദിക്കാനാണ് യുവതി ന.ഗ്ന സെൽഫികൾ എടുത്തത്.എന്നാൽ അത് ജീവിതം തന്നെ നശിപ്പിച്ചിരിക്കുകയാണിപ്പോൾ.യുവതിയുടെ മൊബൈൽ ഫോൺ നന്നാക്കാൻ കൊടുത്തപ്പോൾ ആ ന.ഗ്ന വീഡിയോ പുറത്തു പോയി. പിന്നെ പീ.ഡ.നം. വീട്ടിൽ നിന്നും പുറത്തുമായി. ഫോൺ നന്നാക്കാൻ കൊടുത്തത് ഭർത്താവിൻ്റെ കൂട്ടുകാരനായിരുന്നു.എന്നാൽ വീഡിയോ കിട്ടിയതോടെ ഇയാളുടെ സ്വഭാവം മാറി. തനിക്ക് വീഡിയോ കിട്ടിയെന്ന് പറഞ്ഞ് ഭീ.ക്ഷ.ണി.പ്പെ.ടു.ത്തി ഭർത്താവിൻ്റെ കൂട്ടുകാരൻ യുവതിയെ പീ.ഢി.പ്പി.ച്ചു.
ഒന്നും രണ്ടും പ്രാവശ്യമല്ല. പല തവണ.ഒപ്പം കൂട്ടുകാർക്കിടയിൽ കാഴ്ചവയ്ക്കുകയും ചെയ്തു.കോട്ടയം, വാഗമൺ, തൊടുപുഴ എന്നിവിടങ്ങളിൽ വിളിച്ചു വരുത്തിയായിരുന്നു പീ.ഢ.നം..വിവരം വീട്ടിൽ അറിഞ്ഞതോടെ മൂന്നു കുട്ടികളുടെ മാതാവ് കൂടിയായ 33കാരിയെ ഭർത്തൃ വീട്ടുകാർ പുറത്താക്കി. ഇതോടെയാണ് എല്ലാം പുറത്താവുന്നത്. താമസ സ്ഥലം തേടി അലഞ്ഞ യുവതി അവസാനം ചങ്ങനാശ്ശേരിയിലെത്തി ഒരു ഉസ്താദിൻ്റെ മുന്നിൽ എത്തി എല്ലാം തുറന്ന് പറഞ്ഞു.ഉസ്താദിൻ്റെ ഉപദേശപ്രകാരം യുവതി ചങ്ങനാശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.ഇതോടെ പീ.ഢി.പ്പി.ച്ച.വ.ർ കുടുങ്ങി.ഗൾഫിൽ മസ്ക്കറ്റിലാണ് യുവതിയുടെ ഭർത്താവ്.ഇവരുടെ പ്രേമവിവാഹമായിരുന്നു. മതം മാറിയുള്ള വിവാഹമായതിനാൽ യുവതിയെ വീട്ടുകാരും കൈവിട്ടു. ഭർത്തൃ വീടിൻ്റെ അടുത്ത് തന്നെ ഒരു വീട് വാടകയ്ക്കെടുത്തായിരുന്നു യുവതി താമസിച്ചിരുന്നത്. ഒപ്പം മൂന്നു കുട്ടികളുണ്ട്.
രാത്രി ഭർത്താവിൻ്റെ അമ്മ വന്ന് യുവതിക്ക് കൂട്ട് കിടന്നിരുന്നു. ഇടയ്ക്കിടയ്ക്ക് തൻ്റെ ന.ഗ്ന വീഡിയോകൾ വാട്സപ്പ് വഴി സെൻറ് ചെയ്ത് ഭർത്താവിനെ സന്തോഷിപ്പിച്ചിരുന്നു. ഇത് പുറത്തു പോയ തോടെയാണ് പണി കിട്ടിയത്. യുവതിയുടെ മൊബൈൽ ഫോൺ താഴെ വീണ് കോടായതോടെയാണ് സംഗതപ്രശ്നമായത്. അപ്പോഴാണ് നന്നാക്കാനായി കൊണ്ടു കൊടുക്കുന്നത്. ഫോൺ നന്നാക്കാനായി യുവതി ഭർത്താവിൻ്റെ കൂട്ടുകാരനായ ഫസലിൻ്റെ സഹായം തേടി. ഈരാറ്റുപേട്ടയിലെ ഒരു കടയിൽ കൊടുത്താണ് അയാൾ മൊബൈൽഫോൺ നന്നാക്കിയത്. 10 മിനുട്ടിനകം നന്നാക്കി ഫോൺ തിരികെ നൽകുകയും ചെയ്തു.
ഈ മൊബൈലിൽ ന.ഗ്ന.ചി.ത്ര.ങ്ങ.ൾ. ഉണ്ടായിരുന്നു എന്ന് കടക്കാരൻ പറഞ്ഞു എന്നും, ആ ചിത്രങ്ങൾ തൻ്റെ കൈവശം ഉണ്ടെന്ന് പറഞ്ഞ് ഭീ.ക്ഷ.ണി.പ്പെ.ടു.ത്തി അയാൾ യുവതിയെ പലതവണ പീ.ഡി.പ്പി.ക്കു.ക.യാ.യി.രു.ന്നു. ഇതോടെ കഷ്ടകാലം കൂടി ആരംഭം ഉണ്ടായതിനെ പലവിധ പീ.ഡ.ന.വും.. എല്ലാം അറിഞ്ഞപ്പോൾ ഭർത്താവിൻ്റെ വീട്ടുകാരും യുവതിയെ ഇപ്പോൾ പുറത്താക്കിയിരിക്കുകയാണ്. തൻ്റെ ന.ഗ്ന വീഡിയോകൾ ഇൻറർനെറ്റിൽ അപ്ലോഡ് ചെയ്യും എന്ന് പറഞ്ഞു ഭീ.ഷ.ണി.പ്പെ.ടു.ത്തി.യാ.ണ് പലയിടങ്ങളിലും കൊണ്ടുപോയി പീ.ഡി.പ്പി.ച്ച.തെ.ന്ന് ഈരാറ്റുപേട്ട സിഐയ്ക്ക് നൽകിയ യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്.