പ്രവാസി ആയിരുന്ന സ്വന്തം ഉപ്പയുടെ പേരിൽ മക്കൾ നൽകിയ പത്രവാർത്ത കണ്ട് ഞെട്ടി കേരളം.!!

40 വര്ഷം മുമ്പ് ഗൾഫിൽ ജോലി നഷ്ട്ടപ്പെട്ട നട്ടം തിരിയുമ്പോൾ പിതാവ് കിട്ടിയ സഹായത്തിന്റെ കടം വീട്ടാൻ പാത്രത്തിൽ പരസ്യം നൽകി മക്കൾ. പരസ്യമിപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആവുകയാണ് തിരുവനന്തപുരത്താണ് സംഭവം പെരുമാൾ തുറ മാടൻവിള പുളിമൂട് വീട്ടിൽ അബ്‍ദുള്ള ജീവിത മാർഗം തേടി 1980കളിൽ ഗൾഫിൽ എത്തുകയായിരുന്നു ജോലി തിരയുന്നതിനിടെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. ഏറെ അലഞ്ഞിട്ടും ജോലി ലഭിച്ചില്ല കൈവശമുള്ള പണവും തീർന്നു. അപ്പോൾ ആയിരുന്നു ഒപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി ലൂയിസ് കൈവശമുണ്ടായിരുന്ന ചെറിയ തുക നൽകി സഹായിച്ചത്. ഈ പണം ഉപയോഗിച്ചു ജോലി അന്വേഷിക്കുന്നതിനിടെ അബ്‍ദുള്ളക്ക് ഒരു കോറിയിൽ ജോലി ലഭിച്ചു.

തൊഴിൽ സംബന്ധമായി മാറി താമസിക്കേണ്ടി വന്നതോടെ ലൂയിസ് ഉൾപ്പടെ ഉള്ള സുഹൃത്തുക്കളുമായുള്ള ബന്ധം മുറിഞ്ഞു. വർഷങ്ങൾക്ക് ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ചു അബ്‍ദുള്ള നാട്ടിലെത്തി. വിശ്രമ ജീവിതം നയിക്കുന്നതിനിടെ പഴയ കടത്തെ കുറിച്ച് അബ്‍ദുള്ള മക്കളോട് പറഞ്ഞു. എവിടെ ആണെങ്കിലും ലൂയിസിനെ നേരിട്ട് കണ്ടു കടം വീട്ടണം എന്ന ആഗ്രഹവും അറീച്ചു. പരിജയക്കാർ പലരോടും തിരക്കി എങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പാത്രത്തിൽ പരസ്യം നൽകി എന്നിട്ടും ലൂയിസിനെ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ അബ്‍ദുള്ള 83 വയസ്സിൽ മ.ര.ണ.പ്പെ.ട്ടു. എങ്ങനെ എങ്കിലും ആ കടം വീട്ടണം എന്ന് മക്കളെ അറീച്ചിരുന്നു. അതിനാൽ തന്നെ ലൂയിസിനെ കണ്ടെത്താൻ പാത്രത്തിൽ പരസ്യം നൽകിയിരിക്കുകയാണ് മകനായ നാസർ.

Leave a Reply

Your email address will not be published. Required fields are marked *