മ,രി,ച്ചെ,ന്നു കരുതി ഫ്രീസറിൽ ആൾ ഒരു ദിവസം കഴിഞ്ഞപ്പോൾ കയ്യനക്കി ആ,ത്മാ,വാ,ണ് എന്ന് പറഞ്ഞു ബന്ധുക്കൾ ചെയ്തത് കണ്ടോ. തമിഴ്നാട്ടിൽ മ,രി,ച്ചു എന്ന് കരുതി ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ആൾ സം,സ്കാ,രം നടത്തുന്നതിന് തൊട്ട് മുമ്പ് ജീവൻ ഉണ്ട് എന്ന് മനസ്സിലാക്കി രക്ഷപ്പെടുത്തി. ഇയാളെ അബദ്ധവശാൽ ഒന്നര ദിവസമാണ് ബന്ധുക്കൾ ഫ്രീസറിൽ സൂക്ഷിച്ചത്. ഫ്രീസർ തിരിച്ചെടുക്കാൻ വേണ്ടി തിരിച്ചുവന്ന ആളാണ് ഇയാൾക്ക് ജീവൻ ഉണ്ട് എന്ന് മനസ്സിലാക്കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ശ,വ സം,സ്കാ,ര,ത്തി,ന്റെ അവസാന ഘട്ട തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് 76 ക്കാരനായ ബാലസുബ്രമണ്യത്തിന് ഫ്രീസറിൽ നിന്നും ജീവിതത്തിലേക്ക് മോജനം ലഭിച്ചത്.
ഫ്രീസറിൽ നിന്നും മൃ,ത,ദേ,ഹം മാറ്റുന്നതിനിടയിലാണ് മ,രി,ച്ചു എന്ന് കരുതിയ ആൾ ശ്വാസം എടുക്കുന്നതും കൈകൾ അനക്കുന്നതായും ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. ശേഷം മരിച്ചു എന്ന് കരുതി എത്തിയ ബന്ധുക്കളെ വിവരം അറീച്ചു. പിന്നീട് നാട്ടുകാർ പോലീസ് സ്റ്റേഷനിൽ അറീച്ചതോടെ മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർമാർ എത്തി പരിശോധന നടത്തുകയായിരുന്നു. ഇയാൾ മ,രി,ച്ചി,ട്ടി,ല്ല എന്ന് സ്ഥിദ്ധീകരിച്ചതോടെ ഹോസ്പിറ്റലിലേക്ക് മാറ്റി.