ഭർത്താവിനെ ഓൺലൈനിൽ ലേലത്തിന് വെച്ച് യുവതി,കാരണം കേട്ടോ സംഭവം വൈറലായി.!!

ഓൺലൈൻ ഷോപ്പിങ് നടത്താത്തവരായി ആരും ഇല്ല ഒരു സാധനം വാങ്ങാനായി വിവിധ സൈറ്റുകളിൽ കേറിയാൽ അനേകം ഓപ്ഷനുകളാണ് ഉള്ളത് എന്തും ഏതും ഇപ്പോൾ ഓൺലൈൻ വഴി വാങ്ങാൻ സാധിക്കും. എന്നാൽ എയർലന്റിലെ ഒരു യുവതി വില്പനക്ക് വെച്ചിരിക്കുന്നത് എന്താണ് എന്ന് അറിഞ്ഞാൽ ആരും മൂക്കത്തു വിരൽ വെച്ച് പോകും. യുവതി വില്പനക്ക് വെച്ചിരിക്കുന്നത് സ്വന്തം ഭർത്താവിനെയാണ് 37 ക്കാരനായ തന്റെ ഭർത്താവിനെ 27 ഡോളറിനാണ് യുവതി ലേലത്തിൽ വെച്ചിരിക്കുന്നത്.

ഭർത്താവ് ജോണിന് മുമ്പു ഇത്പോലെ കുറെ ഉടമകൾ ഉണ്ടായിരുന്നു എന്നും നല്ല ഭക്ഷണവും വെള്ളവും നൽകിയാൽ അദ്ദേഹം വിശ്വസ്തനാണ് എന്നും യുവതി പറഞ്ഞു. ലേലം തുടങ്ങി മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ലേലത്തുക വർദ്ധിച്ചതായി യുവതി പറയുന്നു. മികച്ച തുകക്കായി കാത്തിരിക്കുകയാണ് എന്നും തിരിച്ചെടുക്കൽ പകരം എടുക്കൽ എന്നിവ ആഗ്രഹിക്കുന്നില്ല എന്നും യുവതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *