ഞെട്ടിച്ച് വാവ സുരേഷ്…. എനിക്ക് ഒരു ആഗ്രഹം… കണ്ണുനിറഞ്ഞ് കേരളക്കര.!!

മലയാളികളുടെ പ്രിയപ്പെട്ട വാവാ സുരേഷിനെ മൂർഖൻ പാമ്പു ക,ടി,ച്ചു എന്ന വാർത്ത ഏറെ ഞെ,ട്ട,ൽ ഉളവാക്കിയിരുന്നു. മുന്നൂറോളം തവണ ആണ് വാവാ സുരേഷിനെ പാമ്പു ക,ടി,ച്ചി,രി,ക്കു,ന്ന,തു. എന്നാൽ കോട്ടയത്തെ കുറിച്ചിയിലെ വെച്ച് ഉണ്ടായ സംഭവം ഏറ്റവും മാരകം ആയ കടി തന്നെ ആയിരുന്നു. വാവാ സുരേഷിന്റെ ജീവൻ തന്നെ നഷ്ടപെടുന്ന അവസ്ഥ വരെ എത്തി. എന്നാൽ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ ഒരു സങ്കം ഉണർന്നു പ്രവർത്തിച്ചു. വെറും മൂന്നു ദിവസം കൊണ്ട് മാത്രം തന്നെ വാവാ സുരേഷിന്റെ ആരോഗ്യത്തിൽ വലിയ മാറ്റം തന്നെ സംഭവിച്ചു. വാവാ സുരേഷ് പൂർണ്ണ ബോധാവസ്ഥയിൽ എത്തി. മാത്രവും അല്ല, സംസാരിക്കുവാനും തുടങ്ങി. ഇന്ന് മുതൽ ലഖു ഭക്ഷണങ്ങളും കൊടുത്തു തുടങ്ങും എന്ന് പറയുന്നു. കഴിഞ്ഞ ദിവസം ആണ് വാവാ സുരേഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയത്. സ്വന്തമായി ശ്വസിക്കാൻ തുടങ്ങിയപ്പോൾ വാവാ സുരേഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റുക ആയിരുന്നു.

ബോധം വീണ ഉടൻ, മന്ത്രി വി എൻ വാസവനും ആയി സംസാരിക്കണം എന്ന ആഗ്രഹം ആണത്രേ വാവാ സുരേഷ് പങ്കുവെച്ചത്. മന്ത്രിയെ ഫോണിൽ വിളിച്ചു കൊടുത്തു. ശേഷം മന്ത്രി നേരിട്ട് എത്തി വാവാ സുരേഷിനെ കണ്ടു എന്നും മാധ്യമ റിപ്പോർട്ടുകൾ ഉണ്ട്. സർ എന്ന് വിളിച്ചാണ് വാവാ സുരേഷ് തന്നോട് സംസാരിച്ചത് എന്നും പൂർണമായും അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടി എന്നും മന്ത്രി പിന്നീട് വിശദീകരിച്ചു. എന്ത് തന്നെ ആയാലും ഈ വാർത്തകൾ മലയാളികളെ ഏറെ സന്തോഷത്തിൽ ആഴ്ത്തി ഇരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ആയി മലയാളികൾ സുരേഷിന് വേണ്ടി ഉള്ള പ്രാർത്ഥനയിൽ ആയിരുന്നു. അതെ സമയം സമൂഹത്തെ പല കോണുകളിൽ നിന്നും ചില നിർദ്ദേശങ്ങളും മുന്നോട്ട് വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *