വര്ഷങ്ങളായി തലവേദനയുള്ളയാളെ ഡോക്ടർ സ്കാൻ ചെയ്തു നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.!!

ചൈനയിൽ ഉള്ള ഒരു മനുഷ്യന്റെ തലവേദന അമ്പരപ്പിക്കുന്നതാണ്. തലയോട്ടിയിൽ തറഞ്ഞിരുന്ന ഒരു വെ,ടി,യു,ണ്ട,യാണ് തലവേദനക്ക് കാരണമായത് എന്ന് കണ്ടെത്തിയപ്പോൾ ആ മനുഷ്യനും അദ്ദേഹത്തിന്റെ ബന്ധുക്കളും ഡോക്ടർമാരും എല്ലാം ഞെ,ട്ടി,പോ,യി,രി,ക്കു,കയാണ്. വര്ഷങ്ങളായി ഇദ്ദേഹം തലവേദനയേ കുറിച്ചു പരാതിപ്പെടുകയും പല ഡോക്ടർമാരെയും ചികിത്സക്കായി സമീപിക്കുകയും ചെയ്തിരുന്നു. എങ്കിലും വിട്ടുമാറാത്ത തലവേദനക്ക് പിന്നിലെ കാരണം മനസ്സിലായിരുന്നില്ല. വേദന കൂടിയതോടെ ഡോക്ടർമാർ വിശദമായ പരിശോധന നടത്തുകയായിരുന്നു. അങ്ങനെയാണ് തലയോട്ടിക്കുള്ളിൽ തറന്നിരിക്കുന്ന വെ,ടി,യു,ണ്ട,യാണ് തലവേദനക്ക് കാരണം എന്ന് മനസ്സിലായത്.

എന്നാൽ തലയിൽ വെ,ടി,യു,ണ്ട ത,റ,ന്ന,തിനെ കുറിച്ച് അദ്ദേഹത്തിന് ഒരു പിടിത്തവും ഉണ്ടായിരുന്നില്ല. ചൈനയിലെ ശേഷങ് സ്വദേശിയായിരുന്ന ഈ 28 ക്കാരന് അധിക സമയങ്ങളിലും അതികടിഞ്ഞമായ തലവേദന അനുഭവപ്പെടാറുണ്ടായിരുന്നു. വേദന പിന്നീട് കൂടാൻ തുടങ്ങി ഉറക്കം കിട്ടാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ആദ്യം കരുതി എങ്കിലും പിന്നീട് അതല്ല പ്രശ്നം എന്ന് ബോധ്യമായി. പിന്നീട് പരിശോധനയിൽ ആയിരുന്നു മനസ്സിലായത്. എങ്ങനെ ഇത് സംഭവിച്ചു എന്ന് ചോദിച്ചപ്പോൾ ഒരിക്കൽ 8 വയസ്സ് പ്രായമുള്ളപ്പോൾ സഹോദരനുമായി എയർ ഗൺ ഉപയോഗിച്ചു കളിച്ചപ്പോൾ അറിയാതെ സംഭവിച്ചിരുന്നു എന്നാൽ അന്ന് പേടികൊണ്ട് ഈ കാര്യം മാതാപിതാക്കളോടൊന്നും പറയാതെ ഒളിപ്പിച്ചു വെച്ചു. മുറി ആയത് അങ്ങനെ മാറുകയും അയാൾ ആ സംഭവത്തെ കുറിച്ച് പിന്നീട് മറക്കുകയും ചെയ്തു എങ്കിലും അന്നുമുതൽ അയാൾക്ക് ഇടക്കിടെ തലവേദന ഉണ്ടാവാറുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *