സിനിമയെ വെല്ലുന്ന ട്വിസ്റ്റ്.. സ്‌പൈഡര്‍ മ,ര,ണ,ങ്ങ,ള്‍.. ആകെ കുഴഞ്ഞ് പോലീസ്.. നടുങ്ങി നാട്.!

തിരുവനന്തപുരം കല്ലമ്പലത്ത് മൂന്നു ദിവസങ്ങളായി നടന്നത് സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകൾ. ഒരു കൊ,ല,പാ,ത,ക,ത്തി,നു പിന്നാലെ പോയ പോലീസിന് ഉത്തരം തേടേണ്ടി വന്നത് മറ്റൊരു കൊ,ല,പാ,ത,ക,ത്തി,നും, ഒരു ആ,ത്മഹ,ത,യ്ക്കു,,മാണ്. കല്ലമ്പലം മുല്ലവ കോഡ് എന്ന സ്ഥലത്തിന് നഷ്ടമായത് ആകട്ടെ 3 ജീവനുകളും. സ്പൈഡർ മ,ര,ണ,ങ്ങ,ളി,ൽ സംഭവിച്ചതെല്ലാം അറിഞ്ഞ നടുക്കത്തിലാണ് നാട്ടുകാർ.മുല്ലറങ്കോട് നിവാസികളായ അജികുമാർ, അജിത്, ബിനു എന്നിവരാണ് മ,രി,ച്ച,ത്. മ,രി,ച്ച വ്യക്തിക്ക് അന്യോന്യം ബന്ധവുമുണ്ട്. ഒന്നൊന്ന് ബന്ധപ്പെടുത്തി ചിലന്തി വല നെയ്യുന്നത് പോലുള്ള മ,ര,ണ,ങ്ങ,ളാ,ണ് സ്പൈഡർ,മ,ര,ണ,ങ്ങ,ൾ. എന്നറിയപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ വീടിൻ്റെ സിറ്റൗട്ടിൽ ക,ത്തി,കൊണ്ട് മു,റി,വേറ്റ്, ര,ക്തം വാർന്ന് മ,രി,ച്ച നിലയിൽ തമ്പി എന്ന് വിളിക്കുന്ന അജികുമാറിനെ കണ്ടെത്തിയത്.തമ്പി സർക്കാർ ജീവനക്കാരനാണ്.

ഇത് കൊ,ല,പാ,ത,കമാ,ണെ,ന്ന് പോലീസ് ഉറപ്പിച്ചു. വിവാഹബന്ധം വേ,ർ,പെ,ടു,ത്തി തനിച്ചുതാമസിക്കുന്ന തമ്പിക്ക് വലിയൊരു മ,ദ്യ,പ,സംഘം കൂട്ടുണ്ടായിരുന്നു. തമ്പിയെ കൊ,ല,പ്പെ,ടു,ത്തി,യ,ത് ആര് എന്ന അന്വേഷണം നടക്കുകയാണ് അന്നുരാത്രി തമ്പിക്കൊപ്പം മ,ദ്യ,പി,ച്ച സംഘത്തിലുണ്ടായിരുന്ന അജിത് കൊ,ല്ല,പ്പെ,ടു,ന്നത്,. സുഹൃത്തായ സജീവ് ആണ് അജിത്തിനെ പിക്കപിടിച്ച് കൊ,ല,പ്പെ,ടു,ത്തി,യ,ത്. തമ്പിയെ കൊ,ല,പ്പെ,ടു,ത്തി,യ,ത് സജീവവാണെന്ന് രീതിയിൽ സുഹൃത്തുക്കൾ സംശയിച്ചതിലുള്ള പ്രകോപനം ത,ർ,ക്ക,മാ,യ,താണ് അജിത്തിനെ വണ്ടിയി,ടി,പ്പി,ച്ച് കൊ,ല്ലു,ന്ന,തി,ലേ,ക്ക് സജീവിനെ നയിച്ചത്. ഇയാൾ പോലീസിൽ കീ,ഴ,ട,ങ്ങി മണിക്കൂറുകൾക്ക് ഉള്ളിലാണ് മറ്റൊരു കൂട്ടുകാരനായ ബിനു രാജ് സൂപ്പർഫാസ്റ്റ് ബസിനുള്ളിലേക്ക് ചാ,ടി ജീ,വ,നൊ,ടു,ക്കി,യ,ത്.

എന്നാൽ സന്തോഷവാനായി നാട്ടിൽ ജിംനടത്തിയിരുന്ന ബിനുരാജ് എന്തിന് സ്വയം മ,രി,ച്ചു എന്നതിനുള്ള ഉത്തരമാണ് തമ്പിയുടെ മ,ര,ണം നൽകിയത്. ബിനു രാജാണ് ക,ത്തി ഉപയോഗിച്ച് അജികുമാറിനെ ഇല്ലാതാക്കിയത്..ഈ ക,ത്തി,യും സംഭവ സമയം ബിനുരാജ് ധരിച്ച വസ്ത്രങ്ങളും കണ്ടെത്തിയതോടെയാണ് നാടിനെ ഞെട്ടിച്ച കൊ,ല,പാ,ത,കം ചുരുളഴിഞ്ഞത്. പത്തുവർഷംമുമ്പ് അജി കുമാറും ബിനുവും തമ്മിൽ വാ,ക്ക് ത,ർ,ക്കം ഉണ്ടായിരുന്നു. പിന്നീട് കോംപ്രമൈസ് ചെയ്യുകയും ഇരുവരും സുഹൃത്തുക്കളായി തുടരുകയും ചെയ്തു. സംഭവദിവസം ഇവർ ഒന്നിച്ച് മ,ദ്യ,പി,ക്കു,ക,യും ചെയ്തിരുന്നു. പെട്ടെന്നുണ്ടായ വ,ഴ,,ക്കാ,കാം ജീ,വ,നെ,ടു,ക്കു,ന്ന,തി,ലേ,ക്കും, പിന്നീട് സ്വയം മ,രി,ക്കു,ന്ന,തി,ലെക്ബി നുരാജിനെ നയിച്ചതെന്നു കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *