കോഴിക്കോട് യുവതിയുടെ വിവാഹത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ സംഭവിച്ചത്.!!

വിവാഹ ദിവസം രാവിലെ യുവതിയെ കുളിമുറിയില്‍ മ,രി,ച്ച നിലയില്‍ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘ(30)യെയാണ് തൂങ്ങി മ,രി,ച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി ഞായറാഴ്ച നടത്താന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായിരുന്നു. മണ്ഡപത്തില്‍ അലങ്കാരങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് സംഭവം. രാവിലെ ബ്യൂടീഷനെത്തിയതോടെ കുളിച്ച് വരാമെന്ന് പറഞ്ഞാണ് മേഘ മുറിയില്‍ കയറി വാതിലടച്ചത്.

ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങി വരാത്തതിനെ തുടര്‍ന്ന് വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. പിന്നീട് ജനല്‍ ചി,ല്ല് ത,ക,ര്‍,ത്ത് നോക്കിയപ്പോഴാണ് കു,ളി,മു,റി,യി,ല്‍ തൂ,ങ്ങി,നി,ല്‍,ക്കു,ന്ന നിലയില്‍ കണ്ടെത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മ,ര,ണ,ത്തി,ന് പൊലീസ് കേസെടുത്തു. അന്വേഷണത്തിനിടെ ആ,ത്മ,ഹ,ത്യാ,ക്കു,റിപ്പ് കണ്ടെടുത്തതായും ചേവായൂര്‍ പൊലീസ് പറഞ്ഞു. അമ്മ: സുനില. സഹോദരന്‍: ആകാശ്.

Leave a Reply

Your email address will not be published. Required fields are marked *