കല്യാണ ദിവസം കുളിക്കാൻ പോയ നവവധുജീവനൊടുക്കിയ സംഭവം, അന്വേഷണത്തിന് പോലീസ്.. കുറിപ്പ് ഇങ്ങനെ…

വിവാഹ ദിവസത്തിൽ അണിഞ്ഞു ഒരുങ്ങുന്നതിന് മുമ്പ് നവ വധു വീട്ടിനുള്ളിൽ ആ,ത്മ,ഹ,ത്യ ചെയ്ത സംഭവത്തിൽ പോലീസ് തുടരന്വേഷണം. യുവതിയുടെ ആ,ത്മ,ഹ,ത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം എന്ന് പോലീസ് പറഞ്ഞു. കുറിപ്പ് ഇങ്ങനെ എന്റെ കാര്യങ്ങൾ എന്നല്ലാം അവൻ അറിയാം ഒപ്പം ജീവിക്കാൻ അറിയില്ല. എന്റെ ഇഷ്ട്ടപ്രകാരമാണ് ഇത് ചെയ്യുന്നത്. ഇന്നലെ ആയിരുന്നു കോഴിക്കോട് കാളാഞ്ചി താഴം തന്നോലത്ത് സുരേഷ് ബാബുവിൻ്റെ മകൾ മേഖലയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. കോവിഡ് സാഹചര്യത്തിൽ വീട്ടിൽ തന്നെയായിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചത്.എന്നാൽ മണ്ഡപവും സദ്യ ഒരുക്കങ്ങളും നടത്തി ക്ഷണിക്കപ്പെട്ടവരെല്ലാം എത്തിയപ്പോൾ പൂ പന്തലിലേക്ക് എടുക്കേണ്ടി വന്നത് 30കാരിയായ മേഖയുടെ ചേ,ത,ന,യ,റ്റ ശരീരം ആണ്. സംഭവം അറിഞ്ഞ് നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ.

സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആയ മേഖയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും ആയിട്ടാണ് ഇന്നലെ നടത്താൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായത്. വധു ഗൃഹത്തിലാണ് വിവാഹം നടത്താൻ ഇരുന്നത്. അതിനായി മണ്ഡപം ഉൾപ്പെടെ ഒരുക്കി. രാവിലെ ബ്യൂട്ടീഷൻ എത്തിയപ്പോൾ കുളിച്ചു വരാം എന്ന് പറഞ്ഞു മേഘ കിടപ്പുമുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. കുറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും മേഖയെ കാണാൻ കഴിഞ്ഞില്ല.

തുടർന്ന് കിടപ്പുമുറിയിലെ ജനൽ ചില്ല് തകർത്തു നോക്കിയപ്പോൾ കണ്ടതാകട്ടെ ഫാ,നി,ൽ തൂ,ങ്ങി കി,ട,ക്കു,ന്ന നി,ല,യിൽ മേഖയും. ഉടൻതന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മേഖയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മ,രി,ച്ചി,രു,ന്നു. വിവാഹത്തിനായി ഒരുക്കിയ പന്തലിലേക്കു മേഘയുടെ ചേ,ത,ന,യറ്റ ശ,രീ,രം എത്തിച്ചത് കണ്ടുനിന്നവരെ ആകെ ക,ണ്ണീ,രി,ലാഴ്ത്തി,. മേഘയുടെ മുറിയിൽ നിന്നും ആ,ത്മ,ഹ,ത്യാ,ക്കു,റി,പ്പ് പോലീസ് കണ്ടെടുത്തു. അസ്വാഭാവിക മ,ര,ണ,ത്തി,ന് ചേവായൂർ പോലീസ് കേസെടുത്തു. അമ്മ സുനില. സഹോദരൻ ആകാശ്.

Leave a Reply

Your email address will not be published. Required fields are marked *