മലയാളി യുവതി ഖത്തറിലെ താമസ സ്ഥലത്ത് മ.രി.ച്ച നിലയിൽ. തൊടുപുഴ കാഞ്ഞിരമറ്റം കിഴക്കനാട്ട് രാകേഷിന്റെ ഭാര്യ അർച്ചനയെയാണ് മ.രി.ച്ച നിലയിൽ കണ്ടെത്തിയത്. 40 വയസായിരുന്നു. ദോഹ എംഇഎസ് ഇന്ത്യൻ സ്കൂളിലെ മുൻ അധ്യാപികയാണ് അർച്ചന. കുടുംബ സമേതമാണ് അർച്ചനയും രാകേഷും ഖത്തറിൽ താമസിച്ചിരുന്നത്.ഖത്തർ ലയോള ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികളാണ് മക്കളായ കാർത്തികും ദേവുവും. ഖത്തറിലെ സിബിക്യു ബാങ്ക് ജീവനക്കാരനാണ് ഭർത്താവ് രാകേഷ്.
മ.ര.ണ സമയത്ത് മൂവരും താമസ സ്ഥലത്തുണ്ടായിരുന്നില്ല. ഹമദ് ആശുപത്രിയിൽ പോ.സ്റ്റു.മോ.ർ.ട്ടം നടത്തി. മൃ.ത.ദേ.ഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.തൊടുപുഴ കീരികോട് പറമ്പുകാട്ട് ശങ്കരപ്പിള്ള (ഉണ്ണി, റിട്ട. വില്ലേജ് അസിസ്റ്റന്റ്)– അമ്മിണി ദമ്പതികളുടെ മകളാണ് അർച്ചന. സഹോദരി: അഞ്ജന.