കോട്ടയം കുറിച്ചിയിൽ ഗർഭിണിയായ യുവതി വി,ഷം ഉള്ളിൽച്ചെന്നു മ,രി,ച്ചു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് യുവതിയെ വീടിനുള്ളിൽ വി,ഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 28 ന് വിഷം കഴിച്ച യു വതി ഫെബ്രുവരി ഏഴ് തിങ്കളാഴ്ചയാണ് മ,രി,ച്ച,ത്. കുറിച്ചി ആശാരിപ്പറമ്പിൽ ഷൺമുഖന്റെ മകൾ ശ്രീലക്ഷ്മി (അമ്മു)യാണ് വിഷം ഉള്ളിൽച്ചെന്ന് മ,രി,ച്ച,ത്. കഴിഞ്ഞ 28 നായിരുന്നു സംഭവം. ഒരു വർഷം മുൻപായിരുന്നു അമ്മുവും, വൈക്കം കല്ലറ സ്വദേശിയായ അവിനാഷുമായുള്ള വിവാഹം കഴിഞ്ഞത്. വിദേശത്തായിരുന്നു അവിനാഷ് ഇടയ്ക്ക് നാട്ടിലെത്തിയിരുന്നു. ഇതിനു ശേഷം അവിനാഷ് മടങ്ങുന്നില്ലെന്നായിരുന്നു നിലപാട്. ഇതേ തുടർന്നു അവിനാഷിനെ ഭ,യ,പ്പെ,ടു,ത്തു,ന്ന,തി,നാ,യാ,ണ്, വി,ഷം ക,ഴി,ച്ച,തെ,ന്നു അമ്മു ചിങ്ങവനം പൊലീസിനു മൊഴി നൽകിയിരുന്നു. എന്നാൽ, സ്ഥിതി ഗു,രു,ത,ര,മാ,കു,ക,യും മ,ര,ണം സംഭവിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
അമ്മു ഗ,ർ,ഭി,ണി,യാ,യി,രു,ന്നതായി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരും അറിയിച്ചു. കഴിഞ്ഞ 28 ന് വിഷം കഴിച്ച അമ്മു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യ സ്ഥിതി ഗു,രു,ത,ര,മാ,യതോടെ ഫെബ്രുവരി ഏഴ് തിങ്കളാഴ്ച ഉച്ചയോടെയാണ് മ,ര,ണം സംഭവിച്ചത്. മൃ,ത,ദേ,ഹം പോ,സ്റ്റ്,മോ,ർ,ട്ട,ത്തി,ന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. ജനുവരി 24 നായിരുന്നു അവിനാഷിന്റെയും അമ്മുവിന്റെയും വിവാഹ വാർഷികം. ഇതിന് നാലു ദിവസങ്ങൾക്കു ശേഷമാണ് അമ്മുവിനെ വി,ഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മ,ര,ണ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തിൽ പൊലീസ് ബന്ധുക്കളുടെ അടക്കം മൊഴിയെടുത്ത് വിശദമായി അന്വേഷണം നടത്തും.