16 വയസ്സുകാരിയെ വീടിന് പുറകിൽ തീ പൊ,ള്ള,ലേ,റ്റു മ,രി,ച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ പനയം ചിറ്റയം സ്വദേശികളായ എഡിസന്റെയും ഹേമയുടെയും ഹന്നയാണ് മ,രി,ച്ച,ത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുള്ള ദുഃഖത്തിൽ കുട്ടി ആ,ത്മ,ഹ,ത്യ ചെയ്തതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം ഇന്നലെ രാവിലെ 6 മണിക്ക് അലാറം വെച്ച് കുട്ടി ഉണർന്നു. വീടിന് പുറത്തേക്ക് ഇറങ്ങുന്നതും വീട്ടുക്കാർ കണ്ടിരുന്നു. പതിവായി പുർലർച്ചെ ഉണർന്ന് വീടിന് പുറകിൽ ഇരുന്നു പടികുനത് പതിവുള്ളതിനാൽ വീട്ടുകാർ ആരും ഇത് കാര്യമായി എടുത്തതുമില്ല. ഏഴു മണിയായിട്ടും കുട്ടിയെ കാണാതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് വീടിന്റെ പിന്‍വശത്ത് ക,ത്തി,ക്ക,രി,ഞ്ഞ നിലയില്‍ കുട്ടിയുടെ മൃ,ത,ദേ,ഹം കണ്ടെത്തിയത്. ചിറ്റയം സെന്റ് ചാള്‍സ് ബെറോമിയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹന്ന.
സ്‌കൂളില്‍ നടത്തിയ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമം ഹന്നയ്ക്കുണ്ടായിരുന്നെന്ന് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ മ,നോ,വേ,ദ,ന,യി,ല്‍ കുട്ടി ആ,ത്മ,ഹ,ത്യ, ചെയ്തതാകാമെന്നാണ് പൊലീസ് അനുമാനം. ഹന്ന ഒരു നായയെ വീട്ടില്‍ ഓമനിച്ചു വളര്‍ത്തിയിരുന്നു. നായയുടെ രോമവും മറ്റും വീട്ടില്‍ വീണ് ഹന്നയുടെ അമ്മയ്ക്ക് അലര്‍ജി ഉണ്ടായതിനെ തുടര്‍ന്ന് ഈ നായയെ കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു.ഇതിലുളള സ,ങ്ക,ട,വും കുട്ടിക്കുണ്ടായിരുന്നതായി സൂചനയുണ്ട്.