വലിയ നഷ്ടം, കണ്ണീരോടെ താരങ്ങൾ…. നെഞ്ചുപൊട്ടി ആരാധകർ.!!

മുതിർന്ന കന്നഡ നടൻ അശോക് റാവു അ,ന്ത,രി,ച്ചു. 75 വയസായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ബെംഗളൂരു വിദ്യാരണപുരയിലെ വസതിയിൽ ബുധനാഴ്ച രാവിലെയായിരുന്നു അ,ന്ത്യം. 250 ഓളം ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം കന്നഡയിലെ ഇതിഹാസ താരം ഡോ. രാജ് കുമാർ, വിഷ്ണുവർധൻ, ശിവരാജ് കുമാർ, രവിചന്ദ്രൻ, സുദീപ് എന്നിവരടക്കം നിരവധി മുൻനിര താരങ്ങൾക്കൊപ്പം സഹനടനായും വില്ലൻ, പോലീസ് വേഷങ്ങളിലും തിളങ്ങി. പരശുരാം എന്ന രാജ്കുമാർ ചിത്രത്തിലെ വില്ലൻ വേഷം ഏറെ ശ്രദ്ധ നേടി. ശൃംഗാര കാവ്യ, അശ്വമേധ, ജോഡി ഹക്കി, ഇന്ദ്രധനുസ് എന്നിവയാണ് പ്രമുഖ ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *