വീട്ടിലെ ബാത്റൂമിലെ കണ്ണാടി ഇളക്കി നോക്കിയപ്പോൾ കണ്ടത് ഞെ,ട്ടി,ക്കു,ന്ന കാഴ്ച.!!

മുമ്പ് മറ്റാരെങ്കിലും താമസിച്ചിരുന്ന വീട്ടിലേക്ക് പുതുതായി താമസം മാറുമ്പോൾ പലർക്കും ചുറ്റുപാടുകളോടെ പൊരുത്തപ്പെടാൻ വളരെ അതികം സമയം എടുക്കാറുണ്ട്. ചിലരാണെങ്കിൽ പല കാര്യങ്ങളിൽ എപ്പോഴും സംശയവും ഉണ്ടായിരിക്കും. എന്നാൽ അബൂർവം സാഹചര്യങ്ങളിൽ എങ്കിലും അത്തരം സംശയങ്ങളിൽ കഴമ്പ്ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം അരിസോണയിലെ നിന്നും വന്ന ഒരു റിപ്പോർട്ട് വ്യക്തമാകുന്നു. 18 ക്കാരിയായ അനബില്ലും കുടുംബവും പുതിയ വീട്ടിലേക്ക് മാറീട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു. എന്നാൽ അനബെല്ലിൽന്റെ അച്ഛൻ മൈക്കിൾസൺ വീട്ടിലെ പല പ്രശ്നങ്ങളും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. നേരത്തെ ഒരുപാട് ആളുകൾ വരുകയും താമസിച്ചു പോവുകയും ചെയ്തിരുന്ന ഒരു വീടായിരുന്നു.

എന്നാൽ അതിന്റെ പ്രശ്നങ്ങളാണ് വീടിനുള്ളത് എന്നായിരുന്നു കുടുംബത്തിന്റെ വിലയിരുത്തിൽ. എന്നാൽ ബാത്‌റൂമിൽ നിന്നും അഴിച്ചുമാറ്റാൻ പറ്റാത്ത തരത്തിലുള്ള കണ്ണാടി മൈക്കിൾസണിനെ കുറച്ചു ഏറെ ചിന്തിപ്പിച്ചു. എന്തുകൊണ്ടാണ് കണ്ണാടി എടുത്തുമാറ്റാൻ സാധിക്കാത്തത് എന്ന് മൈക്കിൾസൺ ആലോചിച്ചു തുടർന്ന് അതൊന്ന് ഇളക്കി നോക്കാൻതന്നെ മൈക്കിൾസൺ തീരുമാനിച്ചു. എല്ലാത്തിനും സഹായമായി കൂടെ അനബെല്ലും കൂടി. കണ്ണാടി ഇളക്കി മാറ്റിയപ്പോൾ കുടുംബങ്ങളെ എല്ലാം ഞെ,ട്ടി,ക്കു,ന്ന കാഴ്ചയായിരുന്നു അവിടെ കണ്ടത്. കണ്ണാടി ഘടിപ്പിച്ചിരുന്ന ചുമരിന്റെ അടുത്ത് ചെറിയ ഒരു മുറിയുണ്ടായിരുന്നു. കബോർഡും സിംഗും അതിനോടനുബന്ധിച്ച എല്ലാം തന്നെ ആ മുറിയിൽ ഉണ്ടായിരുന്നു.

അതിനു പുറമെ ക്യാമറകളോ മറ്റും ബന്ധിപ്പിക്കുന്ന വയറുകളും ഉണ്ടായിരുന്നു. അവിടെ ഏറ്റവും ശ്രദ്ധയമായ കാര്യം ഇതൊന്നുമല്ല തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയിലൂടെ നോക്കിയാൽ ബാത്റൂമിലെ ഉള്ള് മുഴുവൻ കാണാമായിരുന്നു. എന്തിനാണ് ഇത്തരം ഒരു സംവിധാനം മുമ്പ് താമസിച്ചിരുന്നവർ ഒരുക്കിയത് എന്ന കാര്യം വ്യക്തമല്ല. വിജിത്രമായ ഒരു സംഭവമാണ് ഇത് ഇതിന്റെ എല്ലാം വീഡിയോ പെൺ കുട്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ ആയിരുന്നു സംഭവം പുറം ലോകം അറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *