പതിനാറുകാരനായ വിദ്യാർത്ഥിയുമായി നിരന്തരം ലൈം,ഗി,ക ബന്ധം പുലർത്തിയ കേസിൽ 46 കാരിയായ അദ്ധ്യാപികയ്ക്ക് ജയിൽ ശി,ക്ഷ. ഏറെ വിവാദങ്ങളുണ്ടാക്കിയ കേസിൽ അധ്യാപികയ്ക്ക് 23 വർഷം തടവ് ശി,ക്ഷ,യാ,ണ് വി,ധി,ച്ച,ത്. 14 വർഷം തടവ് ശി,ക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിധി പ്രസ്താവം അധ്യാപിക കോടതിയിൽ പൊട്ടിക്കരഞ്ഞു. ഇരയായ 16കാരന് മാത്രമല്ല കുടുംബത്തിനും ഭർത്താവിനും നാണക്കേട് വരുത്തിയതായും അവർ കോടതിയിൽ പറഞ്ഞു. അമേരിക്കയിലെ പെൻസിൽവാനിയയിൽ ഉള്ള നോർത്ത് ടൗൺഷിപ്പിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇവിടെയുള്ള എൽ സി ഡേവിസ് പ്രൈമറി സ്കൂളിലെ അധ്യാപിക സഹായിയായിരുന്ന ആലിസ് എ ഗൈഡ്സിനാണ് ശി,ക്ഷ വിധിച്ചത്. 2019 സെപ്റ്റംബർ മുതൽ 2020 ജനുവരി വരെ പതിനാറുകാരനായ വിദ്യാർത്ഥിയുമായി ലൈം,ഗി,ക ബന്ധം പുലർത്തി എന്നതാണ് ഇവർക്കെതിരെയുള്ള കേസ്.
രണ്ടു കുട്ടികളുടെ മാതാവായ ആലീസിന് അന്ന് 44 വയസ്സായിരുന്നു. വിദ്യാർത്ഥിക്ക് 16 വയസ്സും. തൻ്റെ മകനൊരു അധ്യാപികയുമായി ശരിയല്ലാത്ത ബന്ധമുണ്ടെന്ന് പറഞ്ഞ കുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിലാണ് സംഭവം പുറത്തുവന്നത്. പോലീസ് അന്വേഷണത്തിൽ രണ്ടു വീടുകളിലും ആയി മാസങ്ങളോളം ലൈം,ഗി,ക,ബ,ന്ധം പുലർത്തിയതായി കണ്ടെത്തി.ഈ വിവരം അറിഞ്ഞതിനെ തുടർന്ന് വിദ്യാർഥിയുടെ മൊബൈൽ ഫോൺ പിതാവ് വാങ്ങി വെച്ചപ്പോൾ മറ്റൊരു ഫോൺ രഹസ്യമായി വാങ്ങിക്കൊടുത്തത് ചോദ്യം ചെയ്യലിൽ ആലിസ് സമ്മതിച്ചു. സ്കൂളിൽ വച്ച് സെ,ക്സ് ഉണ്ടായിട്ടില്ലെന്നും അവർ പറയുന്നുണ്ട്. മൊബൈൽ ഫോണിൽ അ,ശ്ലീ,ല സന്ദേശങ്ങൾ അയയ്ക്കുകയും ന,ഗ്ന,ചി,ത്ര,ങ്ങ,ൾ പരസ്പരം കൈമാറുകയും ,സെ,ക്സ് വീഡിയോകൾ ഒന്നിച്ചു കാണുകയും ചെയ്ത ടീച്ചർ സമ്മതിച്ചു.
സ്കൂളില്ലാത്ത ദിവസം വീട്ടിൽ നിന്നു പുറത്തുചാടുന്ന വിദ്യാർത്ഥിയെ താൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി സെ,ക്സ് നടത്താറുണ്ടെന്നും അന്വേഷണത്തിൽ അധ്യാപിക സമ്മതിച്ചു. ഇരുവരും തമ്മിലുള്ള സെ,ക്സ് ചാ,റ്റിങ്ങി,ൻ്റെ തെളിവുകൾ പോലീസ് കണ്ടെടുത്തു. 2020ജനുവരിയിലാണ് ഇവർ അറസ്റ്റിലായത്. അതിനുശേഷം ഇവർക്ക് മനഃശാസ്ത്ര ചികിത്സ നൽകിയിരുന്നു അതോടൊപ്പം നിർബന്ധിത സാമൂഹ്യ സേവനം ഇവർ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കോടതി കേസ് വിചാരണയ്ക്ക് എടുത്തത്. ആലിസിൻ്റെ ഭർത്താവ് കൗൺസിലർ തുടങ്ങിയവരെ കോടതി വിസ്തരിച്ചു. വിദ്യാർത്ഥി കോടതിയിൽ ഹാജരായിരുന്നുവെങ്കിലും കോടതി വിശദീകരിച്ചില്ല. താനെനി കൂടുതൽ നല്ല മനുഷ്യനായി മാറുമെന്നും സ്വന്തം കുറ്റങ്ങൾ ബോധ്യപ്പെട്ടതായി അധ്യാപിക കോടതിയിൽ പറയുകയുമുണ്ടായി.