ഈ പശുവിന്റെയു കാളയുടെയും സ്നേഹത്തിന് മുന്നിൽ മുട്ട് മടക്കി മനുഷ്യൻ ഇതാണ് ഹൃദയം കീഴടക്കുന്ന സ്നേഹം

ഈ പശുവിന്റെയും കാളയുടെയും സ്നേഹത്തിന് മുമ്പിൽ മുട്ടുമടക്കി മനുഷ്യൻ ഇതൊക്കെയാണ് ഹൃദയം കീഴടക്കുന്ന സ്നേഹം സോഷ്യൽ ലോകത്ത് ഏവരുടെയും ഹൃദയം കീഴടക്കിരിക്കുകയാണ് അമ്പലത്തിൽ നടയിരുത്തിയ കാളയും സമീപത്തുള്ള കർഷകന്റെ വീട്ടിലെ പശുവും തമ്മിലുള്ള അകാല സൗഹൃദം പശുവിനെ വിൽക്കാൻ കൊണ്ടുപോയപ്പോൾ.

പിന്നാലെ ചെന്ന കാളയുടെ സ്നേഹ വിശുദ്ധി ലക്ഷക്കണക്കിന് പേരുടെ ഹൃദയമാണ് കീഴടക്കിയത് ഇരുവരെയും ഒരുമിപ്പിക്കാൻ ഒടുവിൽ നാട്ടുകാർ മുൻകൈ എടുക്കുകയും ഇരുവരെയും ഒരുമിച്ച് ഒരു സ്ഥലത്ത് വളർത്താനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു കാപട്യമില്ലാത്ത സ്നേഹത്തിന്റെയും വിട്ടുപിരിയാൻ കഴിയാത്ത സൗഹൃദത്തിന്റെയും ജീവിക്കുന്ന തെളിവുകളാണ് ലക്ഷ്മി എന്ന പശുവും മഞ്ഞമല ക്ഷേത്രത്തിലെ കാളയും മധുര പാലമേഡിലുള്ള മണികണ്ഠൻ എന്ന കർഷകന്റെ പശുവാണ് ലക്ഷ്മി നാലു വർഷമായി ഇയാൾ അതിന്റെ ഉടമസ്ഥനാണ്

ഇവരുടെ വീടിനു സമീപത്ത് ആണ് മഞ്ഞമല ക്ഷേത്രം കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നതോടെ മണികണ്ഠൻ ലക്ഷ്മിയെ വിൽക്കാൻ തീരുമാനിച്ചു തൂത്തുക്കുടിയിൽ ഉള്ള ഒരു ഫാമിലിക്കാണ് ലക്ഷ്മിയെ കൊടുക്കാൻ തീരുമാനിച്ചത് എന്നാൽ ലക്ഷ്മിയെ വാഹനത്തിൽ കൊണ്ടു പോകുന്ന സമയത്താണ് പിന്നാലെ കാളയും കൂടിയത് പാലമേട് അങ്ങാടിയിൽ വണ്ടി നിർത്തിയപ്പോൾ കാള വിടാതെ വണ്ടിക്ക് ചുറ്റും നടക്കുന്നത്.

കണ്ട് നാട്ടുകാർ ആദ്യം അമ്പരന്നു എന്നാൽ പിന്നീട് അവർക്ക് കാര്യങ്ങൾ മനസ്സിലായി വീണ്ടും വണ്ടി എടുത്തപ്പോഴും കാള വിടാതെ പിന്നാലെ കൂടി ഒരു കിലോമീറ്ററിൽ അധികം ദൂരെ കാള വണ്ടിക്ക് പിന്നാലെ ഓടി സംഭവം നാട്ടുകാരിൽ ആരോ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി മാറി ഇരുവരെയും ഒന്നിപ്പിക്കാനും എന്ന ആവശ്യവുമായി പലരും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തു

വീഡിയോ കണ്ട പലരും മണികണ്ഠനെ വിളിച്ച് ലക്ഷ്മിയെ വിൽക്കരുതെന്ന് ആവശ്യപ്പെട്ടതോടെ ഇയാൾ വഴങ്ങി എന്നാൽ കച്ചവടം ഉറപ്പിച്ചു അതിനാൽ മണികണ്ഠന് പശുവിനെ കൊടുക്കാതെ നിർവാഹം ഉണ്ടായിരുന്നില്ല പിന്നീട് നാട്ടുകാരിൽ ചിലർ എല്ലാം ചേർന്ന് പണം നൽകി പശുവിനെ തിരികെ വാങ്ങി കാളക്ക് ഒപ്പം ചേർത്തു ലക്ഷ്മിയും കാള കൂട്ടനും ഇപ്പോൾ പശു സംരക്ഷണ കേന്ദ്രത്തിൽ സുഖമായി കഴിയുകയാണ് ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *