നടൻ സുരേഷ് ഗോപി പോലും അത് പറഞ്ഞു, അപ്പോൾ വാവ സുരേഷ് പറഞ്ഞത് കേട്ടോ? ഇങ്ങനെയും മനുഷ്യരുണ്ടോ?

വാവ സുരേഷ് കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രി വിട്ടത് എന്നാൽ സുരേഷിനെ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ചയോളം സുരേഷിന് വിശ്രമം ആവിശ്യമാണ് ഇതിനാലാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് വാവ സുരേഷിന്റെ കരളിന്റെ അവസ്ഥ അത്ര തൃപ്തികരമല്ല എന്ന റിപോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ സുരേഷിന് മഹാമാരി പിടിപെട്ടിരുന്നു. ശ്വാസ കോശത്തിന്റെ കരളിന്റെയും അവസ്ഥ മോശമാവുമായും ഗു,രു,ത,രാ,വസ്ഥയിലേക്ക് പോയതുമാണ്. തന്റെ കരളിന് ചില പ്രശ്നങ്ങൾ ഉള്ളതായി വാവ സുരേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഒരു സാഹചര്യത്തിലാണ് നടൻ സുരേഷ്‌കോഭി ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്. സുരേഷിന്റെ കരളിന്റെ അവസ്ഥ എനിക്കറിയാം അതിന് അടിയന്തരമായി എന്തെങ്കിലും ചെയ്യണം എന്ന് താൻ പറഞ്ഞതാണ് എന്നാൽ തനിക്ക് ഒന്നും വേണ്ട ആ സഹായം കൂടി മറ്റുള്ളവർക്ക് നൽകണം എന്നാണ് വാവ അന്ന് പറഞ്ഞത്. ഈ തുറന്നു പറച്ചിൽ വാവ സുരേഷിനെ സ്നേഹിക്കുന്നവരെ ആ,ശ,ങ്ക,യിലാക്കിയിരിക്കുകയാണ്. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴും സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം എന്നാണ് സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ വാവയോട് പറയുന്നത്. അടിയന്തരമായി കരളിന് വേണ്ട ചികിത്സ ചെയ്യണം എന്നും ഇവർ ആവശ്യപെടുന്നു. എന്നാൽ വാവ സുരേഷ് അനുകൂലമായ ഒരു മറുപടി നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *