സ്വന്തം കുഞ്ഞിനെ എടുത്താൽ ഈ അമ്മക്ക് സംഭവിക്കുന്നത് കണ്ടോ

സ്വന്തം കുഞ്ഞിനെ തൊട്ടാൽ ശരീരം ചൊറിഞ്ഞുപൊട്ടുന്നു ജയിലിൽ സങ്കടപ്പെട്ട്‌ യുവതി നൊന്തുപെറ്റകുഞ്ഞിനെ ലാളിക്കാൻപോലും കഴിയാത്തതിലുള്ളനിരാശയിലാണ് ഇംഗ്ലൺടിലെ ആംസിയാർ സ്വദേശി ഫിയോണഹുക്കർ എന്ന 32 വയസ്സുകാരി ലോകത്തിലെ അമ്പതിനായിരം സ്ത്രീകളിൽ ഒരാൾക്കുമാത്രം ബാധിക്കുന്ന അപൂർവ്വരോഗാവസ്ഥയാണ് യുവതിയെഅലട്ടുന്നത് അടുത്തിടെയാണ്‌ അടുത്തിടെയാണ് ഹുക്കർ അമ്മയായത് 31 ആഴ്ച്ച ഗർഭിണി ആയിരുന്നപ്പോഴാണ് ഇത്തരത്തിൽ ആദ്യമായി ചൊറിച്ചിലും വയറിൽ ചുവന്നവലിയപാടുകളും അനുഭവപ്പെട്ടുതുടങ്ങിയതെന്ന് ഫിയോണപറയുന്നു.

പിന്നീട് ഈ അവസ്ഥകൂടിവന്നു മകനെ പ്രസവിച്ചശേഷവും വയറിലാകെ ചൊറിച്ചിലും ചുവന്നപാടുകളും കുമിളകളും കൊണ്ടുനിറഞ്ഞു പരിഹാരംതേടി ആദ്യം യുവതി ഒരുചർമരോഗ വിതക്തനെ കണ്ടു സീറോയിഡ്‌ ക്രീം ഉപയോകിക്കാൻനിർദേശിച്ചു പ്രാസവിച്ചു 24 മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും കുമിളകളും പാടുകളും പ്രത്യക്ഷപ്പെട്ടു കുഞ്ഞിനെ പിടിക്കുന്നിടത്തെല്ലാം ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടാനും ഇത് ചൊറിഞ്ഞുപൊട്ടാനും തുടങ്ങി മാസങ്ങളോളം ഈ അവസ്ഥ തുടർന്നതോടെ വിതക്തചികത്സ നടത്തുകയും പമ്പിഗോയിടെഗസ്റ്റായിനീസ് എന്ന രോഗമാണ് എന്ന് കണ്ടെത്തുകയുംചെയ്തു ഫിയോണയുടെ ശരീരം അവളുടെ മകന്റെ DNA യിലെ ഒരു ജീനിനോട് പ്രതികരിക്കുകയാണ് ചെയ്യുന്നത് ഇതോടെ രോഗപ്രതിരോധ സംവിധാനം ആ ശരീരതിതന്നെ ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു അലർജി നിയന്ത്രണ വിദേയമാക്കാൻ ശക്തമായഅളവിൽ സ്ട്രീയോയിഡ് കഴിക്കാനായിരുന്നു നിർദേശം ക്രീമുകളും ഉപയോഗിച്ചു ആറുമാസത്തിനുശേഷം അലർജി കുറഞ്ഞുതുടങ്ങി എന്നാൽ ക്രീമുകൾ ഇടക്കിടെ ഉപയോഗിക്കേണ്ടിവരുന്നുണ്ടെന്നും ഫിയോണപറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *