30 കാരിയായ യുവതി ചെയ്തത് കണ്ടോ? തലയിൽ കൈവച്ച് ഭർത്താവ്… സംഭവം ഇങ്ങനെ.!!

കർണാടക ശ്രീരംഗപട്ടണത്തെ നാടിനെ തന്നെ നടുക്കി കൂ,ട്ട,ക്കൊ,ല,പാ,ത,കം. കൃഷ്ണരാജ സാഗറിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് ബന്ധുവായ യുവതി വെ,ട്ടി,ക്കൊ,ന്ന,ത്. സംഭവത്തിൽ ബെലവട്ട സ്വദേശി ലക്ഷ്മി(30) പിടിയിലായി. ലക്ഷ്മിയുടെ കാമുകന്റെ ഭാര്യ, മൂന്ന് മക്കൾ, ബന്ധുവായ ഒരു കുട്ടി എന്നിവരാണ് കൊ,ല്ല,പ്പെ,ട്ട,ത്. ഗംഗാറാമിന്റെ ഭാര്യയായ ലക്ഷ്മി(32), മക്കളായ രാജ്(12), കോമൾ(7), കുനാൽ(4), ലക്ഷ്മിയുടെ സഹോദരൻ ഗണേശിന്റെ മകൻ ഗോവിന്ദ്(8) എന്നിവരാണ് കൊ,ല്ല,പ്പെ,ട്ട,ത്. കൊ,ല്ല,പ്പെ,ട്ട ലക്ഷ്മിയുടെ അമ്മാവന്റെ മകളാണ് കൊ,ല ചെയ്ത ലക്ഷ്മി

ഗംഗാറാമുമായി കൊ,ല നടത്തിയ ലക്ഷ്മിക്ക് പ്രണയബന്ധമുണ്ടായിരുന്നു. എന്നാൽ അടുത്തിടെ ഗംഗാറാം ബന്ധത്തിൽ നിന്ന് പിൻമാറി. ഇതോടെ പക വർധിച്ച ലക്ഷ്മി കൂ,ട്ട,ക്കൊ,ല,പാ,ത,ക,ത്തി,ന് പദ്ധതിയിടുകയായിരുന്നു. കച്ചവടത്തിനായി ഗംഗാറാം മൈസൂരിൽ പോയ സമയത്തായിരുന്നു കൊ,ല,പാ,ത,കം.

Leave a Reply

Your email address will not be published. Required fields are marked *