13 കാരി പ്രസിവിച്ചു; അച്ഛനായി എത്തിയത് 10 വയസുകാരനും; അമ്പരന്ന് നാട്ടുകാർ.!!

ഇന്ന് ചെറിയ പ്രായത്തിൽ തന്നെ കുട്ടിക്ക് ജനനം നൽകുന്നതും മാതാപിതാക്കൾ ആവുന്നതും വലിയ കാര്യമൊന്നുമല്ല. കൗമാര പ്രായത്തിൽ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന സംഭവങ്ങൾ പലപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട് എന്നാൽ ഏവരെയും അമ്പരപ്പിക്കുന്ന വാർത്തയാണ് റഷ്യയിൽ നിന്നും പുറത്തുവന്നത്. 13 വയസ്സുകാരി ഗ,ർ,ഭ,ണി,യായി എന്നാൽ ചൂണ്ടികാണിച്ചതോ 10 വയസുകാരനെ. ഇത് കേട്ടു ആളുകളിൽ വളരെ അതികം അതിശയവും അതുപോലെതന്നെ സംശയവും ഉണ്ടാക്കി. ഗ,ർ,ഭം ഇല്ലാതാക്കാൻ പെൺകുട്ടി തയ്യാറായില്ല ഗ,ര്ഭ,ത്തി,ന് ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആ പത്തുവയസ്സുകാരൻ എത്തിയതോടെ. പെൺ കുട്ടിയെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചു.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്ന “ധാരി” എന്ന 13 ക്കാരിയായിരുന്നു വാർത്തയിൽ ഇടം പിടിച്ചത്. സ്വന്തം കുഞ്ഞിനെ മാറോട് അടക്കി പിടിച്ചു പുറത്തുവരുന്ന പെൺ കുട്ടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആവുന്നത്. ഒപ്പം ചെറു പുഞ്ചിരിയോടെ അവളെ പുണർന്നു നിൽക്കുന്ന 10 വയസ്സുകാരനെ നമ്മുക്ക് കാണാം. അമേലി എന്ന് കുഞ്ഞിന് പേരും നൽകി.

Leave a Reply

Your email address will not be published. Required fields are marked *