ബാബുവിന്റെ യഥാർത്ഥ മുഖം ഇങ്ങനെ…. ബാബുവിനെ കുറിച്ചറിഞ്ഞാൽ ആരായാലും ഞെട്ടിപ്പോകും.!!

10 ആം ക്ലാസ്സിൽ പഠിത്തം നിർത്തിയ ബാബു എല്ലാ ജോലിക്കും പോവും ഇല്കട്രീഷനായും പൈറ്ററായും ജോലി ചെയ്തു. 4 മാസം മുമ്പ് മലമ്പുഴ ചെറാട് മേഖലയിലെ പത്രവിതരണം ബാബു ഏറ്റെടുത്തു. ദിവസവും പാത്രമായി വരുന്ന ബാബു നാട്ടുകാർക്ക് പ്രിയങ്കരനായി. ബാബുവിന്റെ സഹോദരൻ ഷാജി വെൽഡിങ് ജോലിയായിരുന്നു ചെയ്തിരുന്നത്. ഉപ്പ ഇല്ലാത്തതിനാൽ ഈ സഹോദരങ്ങളുടെ വരുമാനത്തിലാണ് കുടുംബം മുമ്പോട്ട് പോവുന്നത്. യാത്രയും സിനിമയുമായിരുന്നു ബാബുവിന്റെ വിനോദങ്ങൾ. സുഹൃത്തുക്കളുടെ കൂടെ യാത്ര നടത്താനും അത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കാനും ഇഷ്ട്ടപ്പെട്ട ബാബുവിന്റെ സാഹസികതയും നെഞ്ചിലേറ്റി. ഈ സാഹസികതയായിരുന്നു കേരളത്തെ പ്രാർത്ഥനയിൽ എത്തിച്ച രക്ഷ ദൗത്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

ജീവിതം മുമ്പോട്ട് കൊണ്ടുപോവാൻ ഹോട്ടലിൽ അടക്കം ജോലി നോക്കിയിട്ടുണ്ട് ബാബു വാടക വീട്ടിലാണ് താമസം മ,ര,ണ,ത്തി,ലേ,ക്കോ ജീവിതത്തിലേക്കോ എന്ന് അറിയാതെ പറയിടുക്കിൽ ഇത്രയും നേരം കഴിഞ്ഞിരുന്നത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ പേ,ടി,കൊ,ണ്ട്, തന്നെ മ,രി,ച്ചു പോയേനെ ഇന്ത്യൻ സൈന്യം ബാബു വിന്റെ മാനസിക കരുത്ത് തിരിച്ചറിഞ്ഞു. എന്നും കാണുന്ന മാലയും പരിസരവും രക്ഷക്ക് വഴി ഒരുക്കും എന്നതാണ് ബാബുവിന് തുണയായത്. ഇനിയും ഉമ്മാക്ക് കരുതലാകാൻ ബാബു ഉണ്ട് പകൽ കൊടും ചൂടിലും രാത്രി കൊടും തണുപ്പിലും തുള്ളി വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ കുടുങ്ങിയ ബാബു ജില്ലാ ആശുപത്രിയിൽ ചികിത്സയിലായി ജില്ലാ ആശുപത്രിയിലെ 24 മണിക്കൂറിൽ നിരീക്ഷണത്തിന് ശേഷമാണ് ബാബു ആശുപത്രി വിട്ടത്.

കൂടുതൽ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *