കാത്തിരുന്ന വിശേഷം.. സന്തോഷ വാര്‍ത്ത അറിയിച്ച് നസ്രിയയും ഫഹദും..! l Nazriya Nazim l Fahadh Faasil

മലയാളികൾ ഏതുതരമായാലും ഇപ്പോൾ യുയുവതലമുറ ആയാലും അല്ലെങ്കിൽ കുറച്ചുകൂടി ഓൾഡ് ഫാഷൻ ആയാൽ പോലും നസ്രിയ ഫഹദിന്റെ ഫാൻസ്‌ തന്നെയായിരിക്കും ഇപ്പോൾ നസ്രിയയുടെയും ഫഹദിന്റെയും ജീവിതത്തിൽ ഒരു അസുലഭനിമിഷംകൂടി കടന്നുവരികയാണ് ശരിക്കുംപറഞ്ഞാൽ ആദ്യ ഇന്ത്യൻ കപ്പിൾസ് എന്നാണ് ഫഹദും നസ്രിയയും അറിയപ്പെടുന്നത് എന്തിനാണെന്നല്ലേ അതായത് ഗോൾഡൻവിസ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ താരദമ്പതികളാണ് ഫഹദും നസ്രിയയും ഇതാദ്യമായാണ് ഇന്ത്യൻ സിനിമയിൽ നിന്നുള്ള ഒരു താരദമ്പദികൾക്ക് UAE യുടെ ഗോൾഡൻവിസ ലഭിക്കുന്നത്.

മലയാളത്തിന്റെ സ്വന്തം താരദമ്പതികളായ ഫഹദ്‌ഫാസിലിനും നസ്രിയക്കുമാണ് ഇത് ലഭിച്ചിരിക്കുന്നതും ഇത്‌ ആദ്യമായി ലഭിച്ചതുകൊണ്ടുതന്നെ മലയാളികൾ ഒപ്പം ഇന്ത്യക്കാരും ആഘോഷിക്കുകയാണ് ഈ ഒരു അംഗീകാരം ദുബായിയിലെ പ്രശസ്ത സർക്കാർ സേവന ദാതാക്കളായ ECH ആണ് ഫഹദ് ഫാസിലിനും നസ്രിയക്കും ഗോൾഡൻവിസ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നൽകിയത് ഫഹദും നസ്രിയയും ദുബായിയിലെ ECH ആസ്ഥാനത്തുനിന്ന് CEO ഇക്ബാൽമാർക്കോണിയിൽനിന്നും ഗോൾഡൻവിസ ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ് ദുബായ് നൽകിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ശൈഖുമുഹമ്മദിന്‌ നന്ദി അറിയിച്ചുകൊണ്ട് ഇരുവരും സോഷ്യൽമീഡിയയിൽ പോസ്റ്റ് ഇട്ടു വെത്യസ്തമേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് UAE നൽകി വരുന്ന ആദരവാണ് ഗോൾഡൻവിസ മലയാള സിനിമാ മേഖലയിൽനിന്നും മമ്മുട്ടിക്കും മോഹൻലാലിനും ആദ്യമായി ഗോൾഡൻവിസ ലഭിച്ചു പൃഥ്വിരാജ് ടോവിനോ ദുൽക്കർ തുടങ്ങിയ താരങ്ങൾക്ക്‌ അതിനുശേഷം ഗോൾഡൻവിസ ലഭിച്ചിരുന്നു ഇപ്പോൾ ഇരുവർക്കും ലഭിച്ചത് ഇരട്ടിസന്തോഷമാണ് മലയാളികൾക്കും സിനിമ ലോകത്തിനും.

Leave a Reply

Your email address will not be published. Required fields are marked *