ഭാവനയോട് മഞ്ജു ഇങ്ങനെ പറയരുതായിരുന്നു.. മഞ്ജുവിൻ്റെയും ഭാവനയുടെയും വാക്കുകൾ.. !l Bhavana

ഭാവനയും ശിൽപയും സംയുക്താവര്മയും ഒക്കെത്തന്നെ എല്ലാവരും വളരെയധികം കൂട്ടായി നിൽക്കുന്നവരാണ് മഞ്ജുവിനുമുമ്പുതന്നെ സിനിമയിലേക്ക് എത്തിയ ഒരാൾതന്നെയാണ് ഭാവന അതുകൊണ്ടുതന്നെ സിനിമകകത്തും പുറത്തുമായി ഒരുപാട് സൗഹൃദങ്ങൾ ഭാവനക്കുണ്ട് അതുകൊണ്ടുതന്നെ എപ്പോഴും ഗേൾസ് ട്രിപ്പ്പ്ലാൻ ചെയ്യാറുള്ള ഭാവനയുടെ ഗ്യാങ്ങിന് സംഭവിച്ചിരിക്കുന്ന ഒരു കാര്യമാണ് ഇപ്പോൾ ഭാവന തുറന്നുപറഞ്ഞിരിക്കുന്നത് ഭാവന സംയുക്താവര്മ പൂർണ്ണിമ ഗീതുമോഹൻദാസ് ശില്പബാല തുടങ്ങി നിരവധി പേരാണ് ഈ ഗ്യാങ്ങിലുള്ളത് പാട്ടുകാരി സയനോര വരെ ഈ ഗ്യാങ്ങിലുണ്ട് ഇവരെല്ലാവരും ഒരു ഗേൾസ്ട്രീപ്പ് പ്ലാൻചെയ്താൽ അപ്പോളത് ഫ്ലോപ്പാവും

ആദ്യം കൊറോണയായിരുന്നു പിന്നീട്‌ ഓരോരുത്തർക്ക് കൊറോണ പോസിറ്റിവായി പിന്നീട് ടൂറിസ്റ്റുമേഖല അടച്ചു ഇതാ ഇപ്പോഴും മറ്റൊരാൾക്ക്‌ കോവിട് പോസിറ്റിവും പിന്നെ ഷൂട്ടിംഗ് തിരക്കുകളും അങ്ങനെ ഓരോ കാര്യങ്ങളും എന്താണ് നടക്കാത്തത് എന്ന് ഗ്രൂപ്പിലേക്ക് ഭാവന ചോദിച്ചപ്പോൾ എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി ചേച്ചി എന്നോട് ഇങ്ങനെപറയരുത് എന്നായിരുന്നു ഭാവനയുടെ തിരിച്ചുള്ള മറുപടിയും രസകരമായ ഈ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ തന്നെയാണ് ഇപ്പോൾ പുറത്തുവരുന്നതും രസകരമായ നിമിഷങ്ങളൊക്കെ പങ്കുവെക്കുന്ന കൂട്ടുകാരാണ് ഭാവനയും മറ്റുസഹോദരിമാരും സഹോദരിമാരെപോലെതന്നെയാണ് അവർ എന്ത് ദുഃഖമുണ്ടെങ്കിലും അവര്തന്നെയാണ് ആദ്യം എത്തുന്നതും ഇവർ ഇടക്കിടക്ക്‌ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെത്തന്നെ ഒത്തുകൂടലായിതന്നെയാണ് ഇവരെപ്പോഴും കണക്കാക്കാറുള്ളത്‌ ഇടക്കിടക്ക് ഓരോരുത്തരുടെ വീട്ടിൽപോയി അവരുമായിട്ടുള്ള സന്തോഷം പങ്കുവെക്കുകയും സെൽഫി എടുത്ത്‌ ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട് ഈ
താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *