സന്തോഷ വാർത്ത പങ്കുവച്ച് ഫഹദ് ഫാസിലും നസ്രിയയും, ആശംസകൾ നേർന്നു ആരാധകരും…. Fahad | Nazriya

മലയാള സിനിമാ പ്രേമികളുടെ ഇഷ്ട താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ജോഡികളായി എത്തിയത് അവടെ തുടങ്ങിയ പ്രണയമാണ് ഇരുവരുടെയും വിവാഹത്തിലേക് നയിച്ചത് വിവാഹ ശേഷം നസ്രിയ സിനിമയിൽ സജീവമല്ലെങ്കിലും ഇടക്കൊക്കെ ചില സിനിമകളിൽ വന്നുപോകാർ ഉണ്ട്.വർഷണങ്ങൾക് ഇപ്പുറവും സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയാണ് ഇരുവരും.

സോഷ്യൽ മീഡിയയിൽ സജീവമാണ് നസ്രിയ വിശേഷണങ്ങൾ ഒകെ നസ്രിയ പങ്ക് വെക്കാറുണ്ട്.ഇപ്പോഴിതാ പുതിയ സന്തോഷത്തിലാണ് താര ദമ്പതിമാർ.ഫഹദിനും നസ്രിയക്കും ഗോൾഡൻ വിസ ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.ഇന്ത്യൻ സിനിമ മേഖലിയിൽ ഉള്ള താര ദമ്പതിമാർക് UAE ഗോൾഡൻ വിസ ലഭിക്കുന്നത്ദ്യ ആദ്യ മായിട്ടാണ് ഇരുവരും ECH ആസ്ഥാനത്ത് വെച് ഗോൾഡൻ വിസ ഏറ്റ് വാങ്ങി.UAE നൽകിയ അംഗീകാരത്തിൻ ഫഹദും നസ്രിയയും നന്ദി അറിയിക്കുകയും ചെയ്തു.വ്യത്യസ്ത മേഖലയിൽ കഴിവ് തെളിച്ചവർക്കായി UAE നൽകി വരുന്ന പത്തു വർഷത്തെ താമസ വിസയാണ് ഗോൾഡൻ വിസ നിരവധി പ്രമുഖ താരങ്ങൾക് ഇതിനോടകം ഗോൾഡൻ വിസ ലഭിച്ചു കഴിഞ്ഞു. താര ദമ്പതിമാർക് പുതിയ നേട്ടത്തിന് ആശംസകൾ നേർന്നു എത്തുകയാണ് ആരാധകരും.

Leave a Reply

Your email address will not be published. Required fields are marked *