ദിലീപിന് മഞ്ജുവിന്റെ തനിസ്വഭാവം അറിയാത്തതുകൊണ്ടാണ്.. ! l Manju Warrier l Dileep l Kavya Mahavan

മഞ്ജുവിന്റെ പേരിൽ അനാവശ്യം പടച്ചുവിടുന്നത് ദിലീപിന്റെ ആരാധകരാണെന്നുള്ള പേരാണ് മഞ്ജുവിന്റെ ഫാൻസുതന്നെ പറയുന്നത് മഞ്ജുവിനെപ്പോഴും ദിലീപിനോടൊരു പ്രത്യേക സ്നേഹമുണ്ട് അതുകൊണ്ടുതന്നെയാണ് അയാളുടെ വൃത്തിക്കെട്ടസ്വഭാവമൊന്നും തിരിച്ചുപറയാത്തതും തുറന്നുപറയാത്തതും അതോരു മാന്യതയായി കാണണം അല്ലാതെ അത് എന്തിനുമുള്ള ലൈസൻസായി കാണരുത് ശരിക്കും മഞ്ജുചേച്ചിയുടെ സ്വഭാവം നിങ്ങൾക്ക് അറിയാത്തതുകൊണ്ടാണ് തുടങ്ങിയകാര്യങ്ങളാണ് ഫാൻസുപേജുകളിലൂടെ പുറത്തുവരുന്നകാര്യവും മോഹൻലാലിനെയും മമ്മുട്ടിയേയും പോലെത്തന്നെ നല്ലൊരു ഫാൻബേസുള്ള വ്യക്തിയാണ് മഞ്ജുവാര്യരും അതുകൊണ്ടുതന്നെ തോട്ബിഗ്വുമൺ എന്നാണ് മലയാളം ഇന്റസ്റ്ററി തന്നെ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്.

ഇപ്പോൾ മഞ്ജുവിന്റെ എല്ലാ പരിതിയുംകെട്ട് മഞ്ജു വാതുറക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തുമെന്നാണ് മഞ്ജുവിന്റെ ഫാൻസുതന്നെ പറയുന്നത് അത്തരത്തിൽ ദിലീപിന്റെ ഫാൻസുകാര് എത്തിക്കുമെന്ന് കൂടി കൂട്ടിച്ചേർക്കുന്നുണ്ട് എന്തായാലും ദിലീപ് ഫാൻസിന്റെ കാര്യത്തിൽ ഒരുതീരുമാനമായി അല്ലങ്കിൽ നിങ്ങളുടെകാര്യത്തിൽ ഒരുതീരുമാനമാക്കും എന്നുള്ള കാര്യമാണ് മഞ്ജുവിന്റെ ഫാൻസുകാർ ഇപ്പോൾ പുറത്തു വിടുന്ന പോസ്റ്റിലൂടെ പറയുന്നതും മഞ്ജു ഒന്നുവാതുറന്നാൽമതി ദിലീപ് ഭസ്മമാകാൻ മഞ്ജുവിന്റെ വായിൽനിന്നുതന്നെ വെളിപ്പെടുത്തുന്ന കാര്യങ്ങൾ പൂർത്തീകരിച്ചാൽ അതെല്ലാംതന്നെ തുറന്ന് പറയുന്നതുപോലെയാകും എന്ന് എല്ലാവരും പറയുന്നുണ്ട് അതിന് അടിസ്ഥാനമായകാര്യം ദിലീപിന് ഈസംഭവിച്ച കാര്യങ്ങൾക്ക് എല്ലാം കൂടിയുണ്ടായിരുന്നത് മഞ്ജുവായിരുന്നു മഞ്ജുവിന് എല്ലാ സത്യങ്ങളും അറിയാം അതുകൊണ്ടാണ് മഞ്ജു വേർപിരിഞ്ഞതും വെറുതെ മഞ്ജുവിന്റെ വായിൽനിന്നും ആവശ്യമില്ലാത്തതൊന്നും ഇങ്ങനെ.ബലപ്പെടുത്തി എടുക്കേണ്ട അവരെ അവരുടെ വഴിക്ക് വിടൂ നിങ്ങൾ എന്തിനാണ് അവരെ ഇങ്ങനെ ശല്യംചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളാണ് മഞ്ജുവിന്റെ ഫാന്സുഗ്രുപ്പുകാർ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *