കോടതി ദിലീപിന്റെ പാസ്സ്‌പോർട്ട് വാങ്ങിവെച്ചിരിന്നു ദിലീപിന് ജാമ്യം കൊടുത്തു എങ്കിലും ഉപാധികളോടെയുള്ള ജാമ്യം ആയിരിന്നു ദിലീപിന് നൽകിയിരുന്നത് ഹൈകോടതിയിൽനിന്നും വന്ന എല്ലാ ജാമ്യങ്ങൾക്കും എല്ലാം കേസിന്റെ അടിസ്ഥാനത്തിലും ഇങ്ങനെ ഉണ്ടാകുമെന്നാണ് ദിലീപിന്റെ വക്കീൽ രാമൻപിള്ള വാദിച്ചത് അതിനുശേഷം ദിലീപ് പുറത്തിറങ്ങുന്ന ഒരുകാര്യവും കേൾക്കാനില്ലായിരുന്നു എന്നാൽ കഴിഞ്ഞദിവസം ആലുവ ജങ്ഷനിൽ ഇറങ്ങിയ ദിലീപിന് നേരിട്ടത് വലിയ രീതിയിലുള്ള അപമാനംതന്നെയായിരുന്നു മിമിക്രി എന്ന കലയിൽനിന്ന് സിനിമയിലേക്ക് ഉയർന്നുവന്ന ജനപ്രിയ നായകൻ എന്ന ടൈറ്റിൽ നേടിയ ഒരു നടനാണ് ദിലീപ് ജനപ്രിയനെന്ന് പറയുമ്പോൾ ജനങ്ങളുടെ പ്രിയനായി മാറിയ ഒരുനടൻ തന്നെ.
ഒരുകാലത്ത് ആലുവക്ക് ഏറ്റവും കൂടുതൽ പ്രൗഢഗംഭീരമായ നേട്ടങ്ങൾ നേടികൊടുത്തതും ദിലീപ് തന്നെ അവര്തന്നെയാണ് ദിലീപിനെ ഇപ്പോൾ ഇങ്ങനെ ചെയ്തിരിക്കുന്നതും ഇപ്പോൾ ഈ നാടിൻറെ അപമാനമാണ് നിങ്ങൾ ഒരു പെൺകുട്ടിയോട് നിങ്ങൾ ഇങ്ങനെ കാണിച്ചില്ലേ എന്നുപറഞ്ഞുകൊണ്ട് കടയിലേക്ക് കയറിയപ്പോൾ ഷട്ടറിടുന്നതായിരുന്നു ഒരമ്മ കാണിച്ചത് അതുപോലെ ദിലീപ് വണ്ടിയിൽനിന്ന് ഇറങ്ങയപ്പോൾ തന്നെ ആരും മൈൻറ് ചെയ്യാതെയും അപമാനിക്കാതെയും സംസാരിക്കാതെയും ഇവിടെ നിന്ന് പോണം എന്ന് പറയുന്നഒരു രീതിയിലേക്ക് വരെ എത്തി ഇതിനുമുമ്പും ദിലീപ് വീടിന്റെ പുറത്തിറങ്ങിയപ്പോൾ സങ്കർഷാവസ്ഥ ഉണ്ടായിരുന്നു അന്ന് അതിനുശേഷം ജാമ്യംലഭിച്ചപ്പോൾ ഇത് കുറവായിരിക്കുമെന്നാണ് കരുതിയത് പക്ഷെ വീണ്ടും വീണ്ടും കൂടുന്നതല്ലാതെ ദിലീപിനോടുള്ള ഇഷ്ടം കുറഞ്ഞുവരികയാണ് നാട്ടുകാർക്കെല്ലാവർക്കും.