ഈശ്വരാ… നൊന്തുപ്രസവിച്ച ഇരട്ടക്കുട്ടികളെ ഒരു നോക്ക് കാണാതെ ആ അമ്മ പോയി… എങ്ങനെ സഹിക്കും….

ജന്മം നൽകിയ ഇരട്ടക്കുട്ടികളെ ഒരു നോക് കാണുവാൻ സാധിക്കാതെ കൃഷ്ണപ്രിയ യാത്രയായി.പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ കാഞ്ഞിരപ്പള്ളി തമ്പലക്കാട് പാറയിൽ ഷാജി അനിത ദമ്പതികളുടെ മകൾ കൃഷണ പ്രിയ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ശനിയാഴ്ചയാണ് മ,രി,ച്ച,ത്.24കാരിയായ കൃഷ്ണ പ്രിയയുടെ ചികത്സക്കായി നാട്ടിൽ സഹായ ദാനം സ്വകരിക്കവെയാണ് മ,ര,ണം.ജനുവരി9നാണ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിൽ കൃഷണ പ്രിയ ഇരട്ട കുട്ടികൾക് ജന്മം നൽകിയത്.

പിറ്റേന്ന് ശ്വാസം മുട്ടൽ അനുഭവപ്പെട്ട കൃഷ്ണ പ്രിയ അബോധാവസ്ഥയിലായി അണുബാധയെ തുടർന്ന് രക്ത സമ്മർദം കുറഞ്ഞു സെപ്റ്റിക് ഷോക് ഉണ്ടായതായും ഇത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ചു എന്നതാണ് പരിശോധനയിൽ കണ്ടെത്തിയത്.കൃഷ്ണ പ്രിയയുടെ ഭർത്താവ് മുവാറ്റുപുഴ സ്വാദേശി പ്രവീൺ ഡ്രൈവിങ് ജോലി ചെയ്താണ് കുടുംബം നോക്കിയിരിന്നുനത്.കൃഷണ പ്രിയയയുടെ പിതാവ് ഷാജി ആരോഗ്യ പ്രേശ്നങ്ങളാൽ വലയുകയായിരുന്നു അമ്മ പശുവിനെ നോക്കിയാണ് കുടുംബം വളർത്തിരുന്നത്.ഇതിനെ തുടർന്ന് ചികിത്സക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ
നാട്ടുകാർ സഹായ ഹസ്തം നീട്ടുകയായിരിന്നു ഇതിന്റെ പിരിവ് നാടകവേയാണ് മ,ര,ണം സംഭവിച്ചത് പ്രിയ സഹോദരിക് ആദരാഞ്ജലികൾ.

Leave a Reply

Your email address will not be published. Required fields are marked *