ഹരിശ്രീ അശോകൻ്റെ കണ്ണു നിറഞ്ഞു..മകൾക്ക് 30 കോടി കിട്ടിയപ്പോളുള്ള കാര്യം പറഞ്ഞു…

നടൻ ഹരിശ്രീ അശോകൻ താരരാജാക്കളിൽ ഒരാൾതന്നെയാണ് കോമഡി ചെയ്യാനാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ പാട് ഹാസ്യസാമ്രാട്ടുകളുടെ ലിസ്റ്റിൽ ഒരിടം ഹരിശ്രീ അശോകനുമുണ്ട് എന്നാൽ ഇപ്പോൾത്തന്നെ ഹാസ്യം മാത്രമല്ല ഏത് ടൈപ്പ് ക്യാരക്ടറും തനിക്കുചേരും എന്ന് തെളിയിച്ച ഒരാൾ കൂടിയാണ് ഹരിശ്രീഅശോകൻ ഇപ്പോൾ മകൻ കൂടി മലയാളസിനിമ ഇന്റസ്ട്രിയിൽ ഇടം പിടിച്ചു കഴിഞ്ഞു മകനെ കുറിച്ച് വാചാലനാവുന്ന കൂട്ടത്തിൽ മകളേയും മകനേയും കുറിച്ച് വാചാലനായിരിക്കുകയാണ് ഈ അച്ഛൻ മക്കൾ രണ്ടുപേരുംവളർന്നു ഞങ്ങൾക്ക്‌ പഠിക്കാൻ പറ്റാത്തത് അവര് പഠിക്കുമ്പോൾ ഞങ്ങൾക്ക് സന്തോഷമുണ്ട് മക്കളുടെ അടുത്ത് ഇംഗ്ലീഷ് സംസാരിക്കാൻ പറഞ്ഞു ഞാൻ മാറി ഇരിന്നു കേൾക്കും ഇങ്ങനെയുള്ള കാര്യങ്ങളാണ് ഹരിശ്രീഅശോകൻ പറയുന്നത്.

പണ്ട് അർജുനന് സൈക്കിൾ വാങ്ങികൊടുത്തപ്പോൾ പത്രമിടാൻപോവുന്ന അങ്ങിനെ കുടുംബം പുലർത്തുന്ന ഒരു സുഹൃത്തിനുവേണ്ടി സൈക്കിൾ ദാനംചെയ്ത അർജുനനെ കുറിച്ചും 30 കോടി ലോട്ടറി മകൾക്കും ഭർത്താവിനും അടിച്ചപ്പോൾ മകൾ ഒരുകോടി പാവപ്പെട്ടവർക്ക് നല്കിയപ്പോഴും സ്നേഹവും സന്തോഷവുമാണെന്നാണ് മക്കളെ കുറിച്ച് ഹരിശ്രീഅശോകൻ ഇപ്പോൾ കണ്ണുനിറഞ്ഞുപറയുന്നത് ഹരിശ്രീഅശോകൻറെ എല്ലാ സിനിമകളും നമ്മൾ മലയാളികൾ ഏറ്റെടുത്തതായിരിന്നു അതുപോലെതന്നെയാണ് മകൻ അർജുൻ അശോകന്റെ ചില ചിത്രങ്ങളും കഥാപാത്രങ്ങളും ഇതിനോടകംതന്നെ എല്ലാവരും അർജ്ജുനന്റെയും ഹരിശ്രീഅശോകന്റെയും വിശേഷങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു ഇപ്പോൾ മക്കളെക്കുറിച്ചുപറയുന്ന ഒരച്ഛന്റെ സ്നേഹമായ വാക്കുകളാണ് കണ്ണുനനയിപ്പിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *