പുതിയ ഡികെ ഈ സൂപ്പര്‍ താരം.. മിസിസ് ഹിറ്റ്‌ലര്‍ ഇനി പൊളിക്കും..!!

മിനിസ്‌ക്രീനിൽ വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന താരമാണ് നടൻ ഷാനവാസ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുംകുമപ്പൂവ്‌ എന്ന സീരിയലിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത് സീത എന്ന പരമ്പരയിലെ ഇന്ദ്രൻ എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായത് കഴിഞ്ഞദിവസമാണ് zeekerala യിൽ സംപ്രേക്ഷണംചെയ്യുന്ന മിസിസ്‌ഹിറ്റ്ലർ സീരിയലിനിന്നും താൻ പിന്മാറുകയെന്നുള്ളവിവരം ആരാധകരെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചത് സീതാപരമ്പരയുടെ രണ്ടാംഭാഗത്തിന് വേണ്ടിയാണ് ഷാനവാസ് മിസിസ്‌ഹിറ്റ്ലറിൽനിന്ന് പിന്മാറിയത് രണ്ടും ഒരുമിച്ചു കൊണ്ടുപോവാം എന്നായിരുന്നു തുടക്കത്തിൽവിചാരിച്ചെതെന്നും എന്നാൽ ചിലസാങ്കേതിക ബുദ്ധിമുട്ടുകൾ ഹിറ്റ്‌ലർ ടീം വ്യക്തമാക്കിയപ്പോഴാണ് പിന്മാറാൻ തീരുമാനിച്ചതെന്നുമാണ് ഷാനവാസ് പറഞ്ഞത്.

അതേസമയം ഷാനവാസിന്റെ പെട്ടെന്നുള്ള പിന്മാറ്റം ആരാധകരെ നിരാശരാക്കുകയും ചെയ്തിരുന്നു ഇപ്പോഴിതാ ഷാനവാസിന് പകരം DK ആയി എത്തുന്നത് ആരെണെന്നുള്ള വാർത്തയാണ് പുറത്തുവരുന്നത് നടൻ അരുൺരാഘവാണ് ഇനിമുതൽ DK ആയി എത്തുക എന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അരുൺരാഘവ്‌ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിലൂടെയാണ് അരുൺ പ്രേക്ഷകരുടെ പ്രിങ്കരനാവുന്നത് പിന്നീട് zeekerala സംപ്രേക്ഷണംചെയ്ത പൂക്കാലംവരവായി എന്ന പരമ്പരയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത് അഭിമന്യു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാവിഷയമാണ് ഇപ്പോൾ മിസിസ്‌ഹിറ്റ്ലറിലേക്കും നായക കഥാപാത്രമായി താരം എത്തുമ്പോൾ ആരാധകർ സന്തോഷത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *