കഴിഞ്ഞ കുറച്ചുദിവസങ്ങൾക്കുമുപ് മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയ വ്യക്തിയായിരുന്നു വാവസുരേഷ് എപ്പോഴും വാവസുരേഷ് മാധ്യമ ശ്രദ്ധനേടാറുണ്ടായിരുന്നു എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ ഏറെ വേദനിച്ച ഒരുസംഭവം ഉണ്ടായിരുന്നു കാരണം മറ്റൊന്നുമല്ല കോട്ടയത്തുവെച്ച് പാമ്പുകടിയേറ്റ് വളരെയധികം ഗുരുതരാവസ്ഥയിലായിരുന്നു വാവസുരേഷ് ജീവിതത്തിലേക്ക് തിരികെവരുമോ എന്നുവരെ സംശയം തോന്നിയ നിമിഷങ്ങളായിരുന്നു.
വാവസുരേഷിന്റെ ജീവിതത്തിൽ സംഭവിച്ചിരുന്നത്.
മലയാളികളുടെ പ്രാർത്ഥനയുടെ ഫലമോ അദ്ദേഹത്തിന്റെ നന്മയുടെ ഫലമോ എന്തന്നറിയില്ല അദ്ദേഹം ജീവിതത്തിലേക്ക് തിരികെ എത്തി ഇപ്പോഴിതാ അദ്ദേഹം തൻ്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരുകുറിപ്പും ചിത്രങ്ങളുമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്.
അത് മറ്റൊന്നുമല്ല ആ കുറിപ്പ് ഇങ്ങനെ നമുക്ക് ഏറെ വേദനയുള്ള മധുവിന്റെ ജീവിതം പ്രമേയമാവുന്ന സിനിമ ആദിവാസി the black dethu എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറെ സന്തോഷത്തോടെ ഞാൻ പ്രകാശനം ചെയ്യുന്നു.
കവിയും ഹോളിവുഡ് സംവിധായകനുമായ dr സോഹൻറോയ് നിർമിച്ച് ശരത് അപ്പാനി പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയുടെ കഥയും സംവിധാനവും വിജീഷ് മണിയാണ് പോസ്റ്റർ റിലീസ് ചടങ്ങിൽ സംവിധായകൻ വിജീഷ് മണി kpac ലീലാ കൃഷ്ണൻ അരുൺ കരുവാളൂർ സുരേഷ് സുര്യശ്രീ മാസ്റ്റർ റംസാൻ എന്നിവർ പങ്കെടുത്തു ആദിവാസി എന്ന സിനിമക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു എന്നാണ് അദ്ദേഹം തൻറെ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഒപ്പം ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട് ഈ ചിത്രവും ഈ കുറിപ്പും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ നിരവധി കമന്റുകളാണ് താഴെ വന്നുകൊണ്ടിരിക്കുന്നത് നന്ദി അറിയിച് നടൻ ശരത് അപ്പാനിയും എത്തിയിട്ടുണ്ട്.