സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടന് സംഭവിച്ചത്… പ്രാർത്ഥനയോടെ ആരാധകർ…

സിനിമ ചിത്രീകരണത്തിനിടെ നടൻ വിശാലിന് പരിക്കേറ്റു ലാത്തി എന്ന സിനിമയുടെ സംഘടനരംഗങ്ങൾ ചിത്രികരിക്കുന്നതിന് ഇടയിലാണ് സംഭവം വിശാൽ തന്നെയാണ് തന്റെ സമൂഹ മാധ്യമത്തിലൂടെ ഈ കാര്യം അറിയിച്ചത്.സംഘടനരംഗത്തിനിടയിൽ ആര്ട്ട് വിപാകം ഒരുക്കിയിരുന്ന സെറ്റിലെക് വിശാൽ ചാടുകയും തുടർന്ന്പരുക്കേൽക്കുകയുമായിരിന്നു.

മുൾട്ടിപ്ലെ ഹെയർ ഫ്രാച്ചേർസ് ചികിത്സക്കായി കേരളത്തിലേക് പുറപ്പെട്ടു മൂന്നാഴ്ച വിശ്രമത്തിന് ശേഷം സിനിമയിൽ ജോയിൻ ചെയ്യാമെന്ന് പ്രതിഷിക്കുന്നതായും വിശാൽ അറിയിച്ചു.നേരത്തെ വീരമേ വാഗായ് സൂദും എന്ന ചിത്രികരണത്തിന് ഇടയിലും സമാനമായി വിശാലിന് പരിക്കേറ്റിരുന്നു.ലാത്തിൽ ഒരു പോലീസ്‌കാരൻ ആയിട്ടാണ് വിശാൽ എത്തുന്നത്.വിനോദ് കുമാർ സംവിധാനം ചെയുന്ന ചിത്രത്തിൽ സുനൈനയാണ് നായികാ പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌ൻ ചിത്രത്തിനയി സംഘടനം ഒരുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *