മലയാളത്തിലെ ഒരുകാലത്തെ റൊമാന്റിക് കപ്പിളായിരുന്നു നമ്മുടെ സ്വന്തം ചാക്കോച്ചനും ശാലിനിയും ഒരുപാട് ചിത്രങ്ങളാണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത് ഇന്നും യുവ തലമുറയുടെ ഒരു പ്രണയ സാഫല്യ ചിത്രമായി നിലനിൽക്കുന്ന ഒരുപാട് ചിത്രങ്ങളുടെ നടി ശാലിനി തന്നെയായിരുന്നു എല്ലാവരുടേയും യുവ നായിക തന്നെയായിരുന്നു ശാലിനി അതിനുശേഷമാണ് ശാലിനി തമിഴിലേക്ക് പോവുന്നതും തല അജിത്തുമായി ഉള്ള വിവാഹം നടക്കുന്നതുമെല്ലാം അതിനുശേഷവും മലയാളികൾ ഏറെ ആരാധിച്ചിരുന്നു.
ഇപ്പോൾ അവരുടെ ജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ശാലിനി അങ്ങനെ മാധ്യമങ്ങൾക്ക് മുമ്പിലൊന്നും എത്താത്ത ശാലിനി ഇപ്പോൾ അജിത്തിനെക്കുറിച്ചും അജിത്തിന്റെ കുടുംബത്തെ കുറിച്ചും ഒരു ക്രിസ്ത്യാനിയായ ഞാൻ എങ്ങനെ ബ്രാഹ്മണ കുടുംബത്തിൽ അഡ്ജസ്റ്റ് ചെയ്യുന്നു എന്നൊക്കെ തുറന്നുപറയുകയാണ് തൻറെ വീട്ടുകാർക്ക് അതിനെക്കുറിച്ച് ഒരുചിന്തയും വേണ്ട ഒരുആകുലതയും വേണ്ട എന്നും ഞാൻ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നെതെന്ന് അവർക്ക് അറിയാമെന്നുമാണ് ശാലിനി ഇത്ര വ്യക്തതമായി അജിത്തിനെ കുറിച്ച് തുറന്നുപറയുന്നത് ഒരുസിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു അജിത്തും ശാലിനിയും തമ്മിൽ പ്രണയത്തിലായത് അതിനുശേഷം ഇന്നുവരെ അവരുടെ പ്രണയത്തിൽ ഒരുകോട്ടവും സംഭവിച്ചിട്ടില്ല എന്നാണ് ശാലിനി എടുത്തുപറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം അതുകൊണ്ടുതന്നെ ശാലിനിയുടെയും അജിത്തിന്റെയും കുടുംബ ജീവിതത്തെ കുറിച്ച് അറിയാൻ മലയാളികൾക്ക് താല്പര്യം കൂടുതലാണ് ഇതാദ്യമായി ശാലിനി അജിത്തിനെ കുറിച്ച് തുറന്നുപറഞ്ഞതുകൊണ്ട് തന്നെ ഇത് ഏറ്റെടുക്കുകയാണ് ആരാധകരും.