ഈ നായകുട്ടിയുടെ ബുദ്ധിയുള്ള പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. സോഷ്യൽ ലോകത്ത് ചില രസകരമായ വീഡിയോസ് വൈറൽ ആകുന്നത് നമ്മൾ കാണാറുണ്ട്. ഇപ്പോൾ അതുപോലത്തെ ഒരു വിഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.
എന്നാൽ ഈ വീഡിയോയിലെ നായകൻ ചെറിയ ഒരു നായ കുട്ടി ആണ്. ബുദ്ധിയുടെ കാര്യത്തിൽ എപ്പോളും നായകൾ ഒരു പടി മുന്നിൽ ആണെന്ന് നമുക്ക് അന്നെന്നു അറിയാം. ഈ ബുദ്ധി ഉപയോഗിച്ച് ഈ നായക്കുട്ടി ചെയുന്ന കാര്യം ആണ് നമ്മളെ അത്ഭുതപെടുത്തുന്നത്. അങ്ങനെയുള്ള ഒരു നായകുട്ടിയുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്.
നായകളെ അടിച്ചു പൂട്ടിരിക്കുന്ന രണ്ടാളുടെ ഉയർത്തിൽ ഉള്ള കൂടിന്റ മുകളിലൂടെ വളരെ സിമ്പിൾ ആയി കയറുന്ന നായക്കുട്ടിയാണ് ഈ വീഡിയോയിലെ താരം.അനായാസമായി കൂടിന്റ മുകളിലൂടെ കയറുന്ന നായക്കുട്ടിയെ അനുകരിച്ച് കൂട്ടിൽ ഉള്ള മറ്റ് നായകളും കയറാൻ ശ്രമിക്കുന്നത് നമ്മൾക്ക് വിഡിയോയിൽ കാണാൻ സാധിക്കും. കുഞ്ഞു നായ കയറിപ്പോൾ ആണ് കൂട്ടിൽ നിന്നും ചാടി രക്ഷപെടാൻ ഇങ്ങനെ ഒരു അവസരം ഉണ്ടെന്ന് മറ്റ് നായകളും ആലോചിക്കുന്നത്. പിന്നെ ഒന്നും നോക്കില്ല ഓരോത്തർ ആയി കൂടിന്റെ മുകളിലേക്ക് കയറാൻ തുടങ്ങി. ഈ ശ്രെമത്തിന്റ ഫലമായി കൂട്ടത്തിൽ ഉള്ള ഒരാൾ കൂടിന്റ പുറത്ത് എത്തുന്നത് ഈ വിഡിയോയിൽ കാണാൻ സാധിക്കും. നിമിഷം നേരംകൊണ്ട് വൈറൽ ആയ ഈ വിഡിയോന്റെ പ്രതികരണങ്ങൾ ആയി നിരവധി പേർ ആണ് വന്നത്.