നടി ശ്രീവിദ്യാ മുല്ലച്ചേരിയ്ക്ക് വിവാഹം.. വരന്‍ ആരാണെന്ന് അറിയാമോ..!!

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട താരമാണ് നടി ശ്രീവിദ്യാ മുല്ലച്ചേരി ഇപ്പോൾ സ്റ്റാർ മാജിക്കിലൂടെയാണ് ശ്രീ വിദ്യക് ഇപ്പോൾ ഭയങ്കര ഫാൻസ്‌ ഉള്ളതും ഒരു പക്ഷെ എടുത്ത് നോക്കിയാൽ സ്റ്റാർ മാജിക്കിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത് ശ്രീവിദ്യാ തന്നെയായിരിക്കും.ശ്രീവിദ്യയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് സ്റ്റാർ മാജിക്കിൽ വെച്ചുതന്നെ താരം ഇത് തുറന്നു പറഞ്ഞിരിക്കുന്നത് കണ്ണീർ അണിയിക്കുന്ന കാര്യങ്ങളാണ് ശ്രീവിദ്യാ പറഞ്ഞത് എപ്പോഴും വളരെ ചുറു ചുറുക്കോടെ കാര്യങ്ങൾ നേരിടുന്ന ശ്രീവിദ്യാ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ പൊട്ടിക്കരയുകയായിരിന്നു.

“ഒന്നര വർഷംകൊണ്ട് എന്റെ കല്യാണം ഉണ്ടാവുമെന്നാണ് ശ്രീ ശ്രീവിദ്യാ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്”ബിനു അടിമാലിയും ശ്രീവിദ്യായും ഒന്നിച് സ്‌ക്രീനിൽ എത്തിയാൽ ചിരി കണ്ട്രോൾ ചെയ്യാൻ ആവാത്ത ആരാധകർക് കഴിഞ്ഞ ദിവസം സങ്കടമാണ് ഉണ്ടായത്.ശ്രീവിദ്യയുടെ ജീവിതത്തിൽ ശരിക്കും ഒരു സ്വന്തം ആളുണ്ടെന്നും താരം തുറന്നു പറയുകയായിരിന്നു.വാലൻന്റൈൻ ദിനത്തിൽ ഇന്നാണ് ആ എപ്പിസോഡ് ടെലികാസ്റ് ച്യ്തത് സ്റ്റാർ മാജിക്കിന്റെ വാലൻന്റൈൻഡേ സ്പെഷ്യൽ എപ്പിസോഡ് ആണ് ഇന്ന് നടക്കുന്നതും എനിക്ക് ഒരുപാട് ഇഷ്ടമുള്ള എന്നെ ഒരുപാട് സപ്പോർട്ട് ചെയുന്ന ഒരാളുണ്ടെന്നും അടുത്ത ഒന്നരവർഷം കൊണ്ട് വിവാഹമുണ്ടാകുമെന്നും ശ്രീവിദ്യ പറയുന്നു.ഇത് പറയുമ്പോൾ ആ ഫീൽ ശ്രീവിദ്യയുടെ കണ്ണിൽ കാണാമായിരുന്നു എന്ന് ആരാധകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *