കാവ്യക്കിട്ടൊരു പണികൊടുക്കണമെന്ന് കുറെയേറെ നാളായി ആഗ്രഹിച്ചിരുന്നവരാണ് സിനിമയ്കുകത്തുള്ള സ്ത്രീകൾ എടുത്തുപറയേണ്ടത് ഗീതുമോഹൻദാസും പൂർണ്ണിമയും സംയുക്താവര്മയും ഒക്കെത്തന്നെ മഞ്ജുവിനെ ഏറ്റവുംകൂടുതൽ ഉപദ്രവിച്ച ഒരാളാണ് കാവ്യ അതുകൊണ്ടുതന്നെ ഇവരുടെ ഈ സുഹൃത്വലയത്തിന് കാവ്യയോട് ഒരു ദേഷ്യമുണ്ട് അതെപ്പോഴും അങ്ങനെതന്നെ നിലനിൽക്കുകയും ചെയ്യു
എന്നാൽ ഇവരുടെ ഗ്രുപ്പ് ചാറ്റ് പുറത്തുവന്നതിൽനിന്ന് കാവ്യക്ക് പണികൊടുക്കണമെന്നും കാവ്യയെ കുറിച്ച് കളിയാക്കിയുള്ള കാര്യങ്ങളാണ് ഇൻഡയറക്ടലി ഇവർ സൂചിപ്പിക്കുന്നത് ഞങ്ങളൊരാളെ പ്രാങ്ക് ചെയ്തു അയാൾ ഞങ്ങളെ പേടിച്ചു ഈ കേസിന്റെ കാര്യവും മറ്റും പറഞ്ഞാണ് ഞങ്ങൾ പ്രാങ്ക് ചെയ്തത് അവർ പേടിച്ചു എന്നുപറയുകയാണ് നായികമാർ എന്തായാലും ഇപ്പോൾ ഇവരുടെ ഫാൻസ് ഗ്രുപ്പുകാർ അതായത് മഞ്ജുവിന്റെയും സംയുക്തയുടെയും പൂർണ്ണിമയുടെയും ഫാൻസുകാർ ഇപ്പോൾ കാവ്യയെ എടുത്തു ഉടുക്കുകയാണ് കാവ്യയെ പറ്റി ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ പറയുകയല്ല എന്നും അവരൊക്കെ ചെയ്തകാര്യങ്ങളാണ് പറയുന്നതെന്നും മഞ്ജുവിന്റെ ജീവിതത്തിൽ കാവ്യ ഒരിക്കലും മറക്കാൻ പാടില്ലാത്ത തെറ്റാണ് ചെയ്തതെന്നുമാണ് ഫാന്സുകാര്ത്തന്നെ പറയുന്നത്.
കാവ്യയെക്കുറിച്ചു ആലോജിക്കുമ്പോൾ തന്നെ എല്ലാവർക്കും ഇപ്പോൾ ദേഷ്യമാണ് അതുകൊണ്ടുതന്നെയാണ് മഞ്ജുവാര്യർ തുടങ്ങി നായികമാരുടെ ഫാൻസുകാർ ഇപ്പോൾ കാവ്യയെ കുറിച്ച് കുറ്റംപറയുന്നത് മഞ്ജുവിന്റെ ജീവിതം തകർത്തത് കാവ്യ ആയതുകൊണ്ടുതന്നെയാണ് മറ്റുള്ള നായികമാരുടെ ഫാൻസ് ഗ്രുപ്പുകാർകൂടി ഇപ്പോൾ കാവ്യക്ക് എതിരായിമാറുന്നത് അത്തരത്തിലുള്ളൊരു കാര്യമാണ് ഇപ്പോൾ പുറത്തുവരുന്നതും.