കോഴിക്കോട് കൊയിലാണ്ടിയിൽ ആ.ത്മ.ഹ.ത്യ ചെയ്ത യുവതിയുടെ ബാങ്ക് അക്കൗണ്ട് കണ്ട് ഞെട്ടി വീട്ടുക്കാർ

തികച്ചും ഒരു നാട്ടിൻപുറത്തെ പെൺകുട്ടിയായിരുന്നു കോഴിക്കോട് കൊയിലാണ്ടിയിലെ മലയിൽ വിജിഷ. എല്ലാവരോടും വളരെ സ്നേഹത്തോടെ മാത്രം ഇടപെടുന്ന പെൺകുട്ടി. അതുകൊണ്ട് തന്നെ വിജിഷയുടെ ആ,ത്മ,ഹ,ത്യ നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തി. ഡിസംബർ 12നായിരുന്നു വിജിഷ തന്നെ വീട്ടിൽ തൂ,ങ്ങി,മ,രി,ച്ചത്,. എന്നാൽ വിജിഷയുടെ മ,ര,ണം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ വിജിഷ കൊണ്ടു നടന്ന രഹസ്യങ്ങൾ അറിഞ്ഞ് ഞെട്ടി തരിച്ചിരിക്കുകയാണ് നാട്ടുകാരും വീട്ടുകാരും. വിജിഷ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ഒരു കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ വിജിഷ എന്തിനാണ് ഇത്ര വലിയ തുകയുടെ ഇട പാട് നടത്തിയതെന്നോ, ആർക്കുവേണ്ടിയാണ് ഇടപാട് നടത്തിയതെന്നോ വീട്ടുകാർക്കോ സുഹൃത്തുക്കൾക്ക് ഒന്നുമറിയില്ല.

കോടികളുടെ പണം വിജിഷയുടെ അക്കൗണ്ടിൽ വന്നു പോയതറിഞ്ഞതിൻ്റെ ഞെട്ടലിലാണ് വീട്ടുകാർ. ഈ പണം എങ്ങോട്ടാണ് പോയത് എന്ന് ആർക്കും അറിയില്ല. ഈ പണത്തിനപ്പുറമെ വിജിഷയുടെ വിവാഹത്തിനു വേണ്ടി കരുതിവെച്ച 35 പവൻ സ്വർണവും വീട്ടുകാർ അറിയാതെ അവർ ബാങ്കിൽ പണയം വച്ച് പണം വാങ്ങിയിട്ടുമുണ്ട്. ഇതും എന്തിനാണെന്ന് വീട്ടുകാർക്ക് അറിയില്ല. ഇത്രയേറെ ഇടപാട് നടത്തിയിട്ടും ആരും വിജിഷയുടെ മ,ര,ണ,ശേഷം പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വരികയോ ബന്ധുക്കളെയും മറ്റും ബന്ധപ്പെടുകയേ ചെയ്തിട്ടില്ലെന്നും വീട്ടുകാർ പറയുന്നു. ഈ പണം വിജിഷ എന്തു ചെയ് ആർക്കാണ് ഈ പണം കൈമാറിയതെന്ന ചോദ്യവും പോലീസിനെയും കുഴപ്പിച്ചിരിക്കുകയാണ്. എന്താണ് വിജിഷയ്ക്ക് സംഭവിച്ചത് എന്നാണ് ദു,രൂ,ഹ.മാ.യി ഇരിക്കുന്നത്. സംഭവത്തിൻ്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പണം വാങ്ങിയതും കൊടുത്തതും മുഴുവൻ ഗൂഗിൾ പോപോലുള്ള യുപിഎ ആപ്പുകൾ വഴിയായതിനാൽ പോലീസിന് വിവരം ലഭിക്കുന്നില്ല.

പണം കടം ചോദിച്ചവരോട് ആപ്പ് വഴി തന്നാൽ മതി എന്ന് പ്രത്യേകം പറഞ്ഞതായി പോലീസ് പറയുന്നു. മ,രി,ക്കു,ന്ന,തിന് മുൻപ് യുപിഎ ആപ്പ് വഴി പണം ഇടപാട് നടത്തിയതി തെളിവുകളെല്ലാം നശിപ്പിക്കാനുള്ള ശ്രമം വിജിഷ നടത്തിയിരുന്നു എന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. തുടർന്ന് ദു,രൂ,ഹ,ത തോന്നിയാണ് പോലീസ് ബാങ്കിലെത്തിയാണ് പണമിടപാടിൻ്റെ വിവരങ്ങൾ ശേഖരിച്ചത്. സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിൽ ജോലിചെയ്തുവരികയായിരുന്ന വിജിഷ ഇത്രയേറെ പണം ഇടപാട് നടത്തിയത് എന്ത് ചെയ്തു എന്നാണ് ആർക്കും മനസ്സിലാകാത്തത്. ബി എഡ് ബിരുദധാരിയായ വിജിഷ ഇങ്ങനെ ച,തി,ക്ക,പ്പെ,ട്ടു എന്നത് നാട്ടുകാർക്ക് പോലും വിശ്വസിക്കാനാവുന്നില്ല.

നാട്ടിലെ ഊർജ്ജ്വസ്വലയായ കുട്ടിയെന്ന വലിയ ബഹുമാനമായിരുന്നു നാട്ടുകാർക്ക്. താൽക്കാലികാടിസ്ഥാനത്തിൽ പഠിച്ച സ്കൂളിൽതന്നെ ക്ലാസെടുക്കാനും പോയിരുന്നു. ഡിസംബർ 12ന് പതിവുപോലെ ജോലിക്കുപോയ വിജിഷ തിരിച്ചു വന്നാണ് കൊയിലാണ്ടിയിലെ വീട്ടിൽ തൂ,ങ്ങി,മ,രി.ച്ച,ത്. മ,രി,ച്ച ദിവസം രാവിലെ പോലും വളരെ സന്തോഷവതിയായി നാട്ടുകാരോടും സുഹൃത്തുക്കളോടും ഇടപെട്ട വിജിഷയെ പലരും ഓർക്കുന്നുമുണ്ട്. വിജിഷയുടെ മ,ര,ണ,ത്തി,ന് റ സത്യാവസ്ഥ എത്രയും പെട്ടെന്ന് പുറത്തുകൊണ്ടുവരണമെന്ന് വീട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *